Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജിഎസ്ടി വെട്ടിപ്പിൽ അറസ്റ്റ്
News Update

ജിഎസ്ടി വെട്ടിപ്പിൽ അറസ്റ്റ്

55,000 കോടിയിലധികം രൂപയുടെ GST വെട്ടിപ്പ്
News DeskBy News Desk11 November 2022Updated:11 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രണ്ട് വർഷത്തിനിടെ 55,000 കോടിയിലധികം രൂപയുടെ GST വെട്ടിപ്പ് നടന്നതായി Directorate General of GST Intelligence വെളിപ്പെടുത്തി. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 700 പേരോളം അറസ്റ്റിലായതായും GST Intelligence അറിയിച്ചു. 22,300 വ്യാജ GST identification numbers കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. വ്യാജ ഇൻവോയ്സുകൾ ഉണ്ടാക്കി, ഇൻപുട് ടാക്സ് ക്രെ‍‍ഡിറ്റ് തട്ടിക്കുന്നത് തടയാൻ 2020ൽ രാജ്യവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വ്യാപകമായ വെട്ടിപ്പ് പിടിച്ചത്.

തട്ടിപ്പിന് പ്രൊഫഷണലുകളും
GST തട്ടിപ്പിൽ അറസ്റ്റിലായവരിൽ ചാർട്ടേർഡ് അക്കൗണ്ടന്റുകളും കമ്പനി സെക്രട്ടറിമാരും ഉൾപ്പെടെ ഇരുപതോളം പ്രൊഫഷണലുകൾ ഉണ്ടെന്നും അധികൃതർ പറയുന്നു. DGGI, DRI, Income Tax, Enforcement Directorate, CBI തുടങ്ങിയ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് GST തട്ടിപ്പ് കണ്ടെത്തിയത്. അതേസമയം, GST നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ റെക്കോർഡ് കളക്ഷനാണ് ഒക്ടോബറിൽ പിരിഞ്ഞത്, ഒന്നര ലക്ഷം കോടിയോളം രൂപ. ഏപ്രിലിൽ 1.68 ലക്ഷം കോടിയോളം പിരിച്ചെടുത്തതായിരുന്നു റെക്കോർഡ് കളക്ഷൻ.

In the last two years, GST authorities have detected fraud amounting to Rs 55,575 crore and arrested over 700 individuals. There were more than 22,300 fake GST identification numbers (GSTINs) detected by officers of the Directorate General of GST Intelligence (DGGI).

banner business Chartered Accountant DGGI fraudulent activity gst GST-return India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil