Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഖത്തറിന്റെ കൂറ്റൻ ബൂട്ട്, മലയാളി മെയ്ഡ്!
News Update

ഖത്തറിന്റെ കൂറ്റൻ ബൂട്ട്, മലയാളി മെയ്ഡ്!

2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 7 മാസമെടുത്ത് നിർമ്മാണം
News DeskBy News Desk11 November 2022Updated:11 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഖത്തറിലെ ലോകകപ്പിൽ മലയാളികൾക്കെന്തുകാര്യം എന്ന് ചോദിച്ചാൽ ദേ ഉത്തരം ഇവിടെയുണ്ട്, ഇങ്ങ് കേരളത്തിൽ.

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ടിനുള്ള ഗിന്നസ് റെക്കോർഡ് ഖത്തറിന് ലഭിച്ചാൽ, അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. ഇത് നിർമ്മിച്ചത് ഒരു കൂട്ടം മലയാളികളാണ്.

17 feet long and 6 feet tall, might break a Guinness World Record

ഫൈബർ, ലെതർ, റെക്സിൻ, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവയുൾപ്പെടെ ഗിന്നസ് ടീമിന്റെ അംഗീകാരം ലഭിക്കുന്നതിന് ഫുട്ബോൾ ബൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസമെടുത്തായിരുന്നു നിർമ്മാണം. ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ കലാകാരനും ക്യൂറേറ്ററുമായ എം ദിലീപാണ് ബൂട്ട് ഡിസൈൻ ചെയ്തത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുറാൻ, ഏറ്റവും വലിയ മാർക്കർ പേന, സൈക്കിൾ, സാനിറ്റൈസർ, സ്ക്രൂഡ്രൈവർ തുടങ്ങിയവയും ഡിസൈൻ ചെയ്തത് ഇദ്ദേഹമാണ്.

നവംബർ 14ന് കത്താറ കൾച്ചറൽ വില്ലേജിൽ ബൂട്ട് അനാച്ഛാദനം ചെയ്യും. കത്താറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലാണ് ബൂട്ടിന്റെ ഷിപ്പിംഗടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൊച്ചിയിൽ നിന്ന് ദോഹ തുറമുഖത്തെത്തിയ ബൂട്ട് കത്താറയിലേയ്ക്ക് അയയ്ക്കും. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദിന്റെ സാന്നിധ്യത്തിൽ ഈ കൂറ്റൻ ബൂട്ട്, ഒക്ടോബറിൽ കോഴിക്കോട് പ്രദർശിപ്പിച്ചിരുന്നു. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ദോഹയിലാണ് ലോകകപ്പ് നടക്കുക.

Qatari city of Doha is poised to host the FIFA World Cup 2022. A football boot has been displayed in Kozhikode, Kerala, amid the excitement for the competition. The supposedly largest boot in the world will be sent as a present to Qatar.The 450 kilogramme boot was made by IMAX Gold Rice Products, a private company, under the direction of curator M Dileep. The shoe, which is 17 feet long and 6 feet tall, might break a Guinness World Record.

banner FIFA football football boot Qatar trending worldcup2022
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil