Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റോയൽ എൻഫീൽഡ് Super Meteor 650 വരുന്നു
Auto

റോയൽ എൻഫീൽഡ് Super Meteor 650 വരുന്നു

News DeskBy News Desk16 November 2022Updated:17 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
https://youtu.be/KjHYhPmswHM

350 CC, 650 CC സെഗ്മെന്റിലെ അജയ്യരായ റോയൽ എൻഫീൽഡ് Super Meteor 650 ആഗോളതലത്തിൽ അവതരിപ്പിച്ചു.

വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സൂപ്പർ Meteor 650 രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 മോട്ടോർസൈക്കിളുകളുമായി നിരവധി സാമ്യങ്ങളുളള Super Meteor 650 ന് ഇന്റർസെപ്റ്ററിനേക്കാൾ അൽപ്പം വില കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. ആസ്ട്രൽ ബ്ലാക്ക്, ആസ്ട്രൽ ബ്ലൂ, ആസ്ട്രൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്രേ, ഇന്റർസ്റ്റെല്ലാർ ഗ്രീൻ,സെലസ്റ്റിയൽ റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിങ്ങനെ 7 നിറങ്ങളിൽ സൂപ്പർ Meteor 650 എത്തും.

ഫീച്ചറുകളിലും മുൻപിൽ

  • മുൻനിര ക്രൂയിസറായ Super Meteor 650ക്ക് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയിലെ അതേ 650 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഉളളത്.
  • Super Meteor 650 ന് 43mm അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും മോണോ-ഷോക്ക് അബ്സോർബറും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്ക് ഡ്യുവൽ-ചാനൽ ABS സംവിധാനവും ലഭിക്കുന്നു.
  • അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് ഉളള റോയൽ എൻഫീൽഡിന്റെ ആദ്യത്തെ മോട്ടോർസൈക്കിളാവും സൂപ്പർ Meteor 650.
  • സ്പ്ലിറ്റ് സീറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, എൽഇഡി ടെയിൽലാമ്പ് എന്നിവയും മോട്ടോർസൈക്കിളിന്റെ സവിശേഷതകളാണ്.
  • ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 15.7 litres ഉളള മോഡലിന് 10 സ്‌പോക്ക് അലോയ് വീലുകളാണുളളത്.
  • ഫീച്ചറുകളുടെ കാര്യത്തിൽ, രാജ്യത്ത് ഒരു ഓപ്ഷണൽ ആക്സസറിയായി വിൽക്കുന്ന റോയൽ എൻഫീൽഡിന്റെ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം ഉൾപ്പെടെയുള്ള ഒരു ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു.
  • ലോഞ്ച് ചെയ്യുമ്പോൾ, സൂപ്പർ മെറ്റിയർ 650 ക്ക്ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.

എന്നിരുന്നാലും, പരോക്ഷമായി ഇത് Benelli 502C, Kawasaki Vulcan S മുതലായവയ്ക്ക് ഭീഷണിയാകും. Royal Enfield launched its Super Meteor 650. The new model is the flagship cruiser from the manufacturer. It has been under development for a few years..The Super Meteor 650 will be launched in India in the coming months..It will be available in two variants – The Super Meteor 650 and Super Meteor 650 Tourer.The Super Meteor 650 will be available in five colours – Astral Black, Astral Blue, Astral Green, Interstellar Grey, and Interstellar Green. The Super Meteor 650 Tourer will come in two colourways – Celestial Red and Celestial Blue.

banner business India Royal Enfield Royal Enfield 350 Royal Enfield best bikes Royal Enfield Bullet Royal Enfield Dealership Royal Enfield store
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil