Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

9 June 2026

പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്

9 June 2026

52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഈ ഇ-ബൈക്കിന് ഗിയറുണ്ടേ!
Auto

ഈ ഇ-ബൈക്കിന് ഗിയറുണ്ടേ!

​ഗിയറുള്ള ഇ-ബൈക്കുമായി സ്റ്റാർട്ടപ്പ് മാറ്റർ
News DeskBy News Desk26 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് ഗിയറുകളോടു കൂടിയ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോർബൈക്ക് പുറത്തിറക്കി അഹമ്മദാബാദ് ആസ്ഥാനമായുള്ള ടെക്നോളജി സ്റ്റാർട്ടപ്പ് മാറ്റർ (Matter). മാറ്ററിന്റെ അഹമ്മദാബാദിലെ യൂണിറ്റ് കേന്ദ്രീകരിച്ചായിരിക്കും ഇവ നിർമ്മിക്കുന്നത്. ടച്ച്-എനേബിൾഡ് 7 ഇഞ്ച് വെഹിക്കിൾ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. അത്യാധുനിക പ്രോസസർ, 4ജി കണക്റ്റിവിറ്റി, ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ എന്നിവയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഗിയർ പൊസിഷൻ, റൈഡിംഗ് മോഡ്, നാവിഗേഷൻ, കോൾ കൺട്രോൾ എന്നിങ്ങനെ റൈഡർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്ന തരത്തിലാണ് യൂസർ ഇന്റർഫേസ് (UI).

ഈ ടെക്നോളജിയുടെ ഓരോ കളികളേ!

Image gallery image
Image gallery image

ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെർമൽ മാനേജ്‌മെന്റ് സിസ്റ്റം പോലുള്ള ഒന്നിലധികം സാങ്കേതികവിദ്യകളാണ് വാഹനത്തിലുപയോഗിച്ചിരിക്കുന്നത്. ബൈക്കിലുള്ള ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, സുരക്ഷ, കാര്യക്ഷമത എന്നിവ തുടർച്ചയായി നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൈപ്പർഷിഫ്റ്റ് മാനുവൽ ഗിയർബോക്സാണ് ഇ- ബൈക്കിന് കരുത്തേകുന്നത്. ഒരൊറ്റ സോക്കറ്റിലൂടെ, ബൈക്കിന്റെ സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് എന്നിവ സാധ്യമാകും. മൂന്ന് വേരിയന്റുകളിലെത്തുന്ന ബൈക്കിന് 125 മുതൽ 150 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്. 5 മണിക്കൂർ കൊണ്ട് ബൈക്ക് പൂർണ്ണമായും ചാർജ് ചെയ്യാം. 10.5 കിലോവാട്ടിന്റെ മോട്ടോർ 520 എൻഎം ടോർക്കാണ് ഉൽപ്പാദിപ്പിക്കുന്നു. 2023 ആദ്യത്തോടെ ബൈക്കിന്റെ പേരും, വിലയും മാറ്റർ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആ സമയം തന്നെ വാഹനത്തിന്റെ ബുക്കിംഗും ആരംഭിക്കും.

Matter, a technology start-up, has unveiled India’s first electric geared motorbike. The bike has been designed to be used on both roads and trails.

banner eBike Electric Mobility electric scooter electric vehicle riding gear technology technology innovation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

9 June 2026

പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്

9 June 2026

52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ

9 June 2026

ലോകത്തിലെ ഏറ്റവും വലിയ കുടുംബം

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
  • പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്
  • 52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
  • പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്
  • 52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil