Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അതിർത്തി കാക്കും പക്ഷികൾ
News Update

അതിർത്തി കാക്കും പക്ഷികൾ

ശത്രുരാജ്യത്തെ ഡ്രോണുകളെ കണ്ടെത്തി സൈനികരെ വിവരമറിയിക്കുന്ന പക്ഷികൾ
News DeskBy News Desk1 December 2022Updated:1 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ശത്രുരാജ്യത്തെ ചെറുക്കാൻ പക്ഷികൾ

രാജ്യത്തിന്റെ അതിർത്തിയിൽ ഒരു കൂട്ടം പട്ടാളക്കാർ പക്ഷിയെ പറത്തുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഇതും ശത്രുക്കളെ ചെറുക്കാനുള്ള ഒരു നീക്കമാണ്. എങ്ങനെയെന്നല്ലേ?

ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ കണ്ടെത്തി സൈനികരെ വിവരമറിയിക്കാൻ ശേഷിയുള്ള പക്ഷികളാണ് ഇവ. ഉത്തരാഖണ്ഡിലെ ഔലിയിൽ നടക്കുന്ന ഇന്ത്യ- യുഎസ് സംയുക്ത സൈനിക പരിശീലന അഭ്യാസത്തിൽ ഈ പക്ഷികളുടെ പ്രവർത്തനരീതി ഇന്ത്യൻ സൈന്യം പ്രദർശിപ്പിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നും പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിലേക്ക് കടന്നു കയറുന്ന ഡ്രോണുകളുടെ ഭീഷണി നേരിടാൻ റെഡ് കൈറ്റെന്ന് പേരുള്ള ഈ പക്ഷികൾ സുരക്ഷാസേനയെ സഹായിക്കും. പാകിസ്ഥാൻ അയച്ച ഡ്രോണുകൾ മയക്കുമരുന്നുകളും, തോക്കുകളുമടക്കം പഞ്ചാബിലും, ജമ്മുവിലും ഉപേക്ഷിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ജമ്മുവിലെ സാംബ ജില്ലയിൽ പാകിസ്ഥാൻ ഡ്രോൺ വഴി ഉപേക്ഷിച്ച ആയുധങ്ങളും ഇന്ത്യൻ കറൻസിയും ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തിരുന്നു.

വർധിക്കുന്ന ഡ്രോൺ സാന്നിധ്യം

    പാകിസ്ഥാനിൽ നിന്ന് പഞ്ചാബ്, ജമ്മു അതിർത്തികളിലൂടെ മയക്കുമരുന്നുകളും, ആയുധങ്ങളും, വെടിക്കോപ്പുകളും ഡ്രോൺ മാർഗം കടത്തുന്നത് വർധിച്ചിട്ടുണ്ടെന്നും ഈ ഭീഷണി തടയാൻ ബിഎസ്എഫ് വിദഗ്ധമായ പരിഹാരം കണ്ടെത്തുമെന്നും 2022 നവംബർ ആദ്യം ബിഎസ്എഫ് ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗ് പറഞ്ഞിരുന്നു. ഡ്രോൺ ഫോറൻസിക്‌സിനെ കുറിച്ച് പഠിക്കാൻ ബിഎസ്‌എഫ് ഡൽഹിയിൽ അത്യാധുനിക ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2020-ൽ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ 79 ഡ്രോൺ വിമാനങ്ങളാണ് ബിഎസ്എഫ് കണ്ടെത്തിയത്. 2021ൽ ഇത് 109 ആയി വർധിച്ചു. 2022ൽ 266ലധികം ഡ്രോണുകളാണ് ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് സൈന്യം കണ്ടെടുത്തത്.

എന്താണ് യുദ്ധ് അഭ്യാസ്?

ഇന്ത്യ- യുഎസ് സംയുക്ത സൈനികാഭ്യാസമായ യുദ്ധ് അഭ്യാസ്, സമാധാന പരിപാലനം, ദുരന്ത നിവാരണ പ്രവർത്തനം എന്നിവയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും, വൈദഗ്ധ്യം പങ്കിടാനും ലക്ഷ്യമിട്ടുള്ളതാണ്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള മികച്ച രീതികൾ, തന്ത്രങ്ങൾ, സാങ്കേതികതകൾ, നടപടിക്രമങ്ങൾ എന്നിവ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും യുഎസും തമ്മിൽ വർഷം തോറും അഭ്യാസം നടത്തുന്നത്. യുഎസിലെ അലാസ്കയിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ് റിച്ചാർഡ്‌സണിൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ യുദ്ധ് അഭ്യാസ് നടത്തിയത്.

You shouldn’t be shocked to see a bunch of soldiers flying the bird at the country’s border. Considering that this technique can also be used to repel enemies. How? These birds have the ability to detect enemy drones and warn warriors. The security forces would be assisted by these birds, known as red kites, in dealing with the threat posed by drones crossing the border and entering provinces like Punjab and Jammu & Kashmir.

Army banner Bird border security Drones Indian Army
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil