Browsing: Army

യുദ്ധഭൂമിയിൽ വേഗത്തിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ കമാൻഡർമാരെ പ്രാപ്തരാക്കുകയും, sensor-to-shooter loop -ലക്ഷ്യങ്ങൾ നേടാനും ശത്രുവിനെ ആക്രമിക്കാനും ഏറ്റവും കുറഞ്ഞ സമയം ഉറപ്പാക്കുകയും ചെയ്യുന്ന പുതിയ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും…

മെയ്ക്  ഇൻ ഇന്ത്യയിൽ ഇന്ത്യ തിളങ്ങുകയാണ്. ലോക സൈനിക ശക്തികളെ ആ തിളക്കത്തിൽ  കണ്ണഞ്ചിപ്പിക്കുകയാണ് ഇന്ത്യ  ബ്രഹ്മോസിന്റെ ശക്തി കാട്ടി. ‘200-ലധികം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ…

മെയ്ക് ഇൻ ഇന്ത്യയിൽ (Make in India) രാജ്യം തദ്ദേശീയമായി വികസിപ്പിച്ചു നിർമിച്ച  പ്രതിരോധ ഉപകരണങ്ങൾക്കായി വൻതോതിലുള്ള ഏറ്റെടുക്കൽ നടപടികൾക്ക് പച്ചക്കൊടി കാട്ടി പ്രതിരോധ മന്ത്രാലയം. 70,500 കോടി രൂപയുടെ…

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു ഇതാദ്യമായി ദ്വിരാഷ്ട സംയുക്ത സൈനികാഭ്യാസം ‘ഫ്രിഞ്ചെക്സ് – 23 (FRINJEX – 2023). ഇന്ത്യ- ഫ്രാൻസ് കരസേന വിഭാഗങ്ങൾ പങ്കെടുത്ത…

ചൈനയുടെ നെഞ്ചിടിപ്പേറ്റികൊണ്ട് ഒരു മെയ്ക് ഇൻ ഇന്ത്യ വജ്രായുധം കൂടി ഇന്ത്യൻ സേനയുടെ കൈകളിലേക്കെത്തുകയാണ്. വർഷങ്ങളോളം നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം ശത്രുവിനെതിരെ ഉയർന്ന ഉയരമുള്ള പർവത പ്രദേശങ്ങളിൽ വിന്യസിക്കാൻ കഴിയുന്ന, തദ്ദേശീയമായി നിർമ്മിച്ച…

സുഡാൻ അതിർത്തിയിൽ ഒരു കൂട്ടം ഇന്ത്യൻ വനിതാ സേനാംഗങ്ങളെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാവാന്‍ സുഡാനിലെ അബെ മേഖലയില്‍ വിന്യസിക്കപ്പെട്ട വനിതാ…

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്ന DRDO പുതിയൊരു ദൗത്യത്തിലാണ്. പദ്ധതി വിജയിച്ചാൽ സൈനികർക്കൊപ്പം അണി ചേരാൻ  ഇനി മുതൽ റോബോട്ടുകളും കാണും. സൈനിക നടപടികളുടെ സമയത്ത് പരിക്കേറ്റവരെ…

രാജ്യത്തെ സൈനികർക്ക് താമസിക്കാൻ 3 നിലകളുള്ള ത്രീ ഡി പ്രിന്റഡ് വീടുകളുമായി ഇന്ത്യൻ ആർമി. അഹമ്മദാബാദ് കന്റോൺമെന്റ് കേന്ദ്രീകരിച്ചാണ് രാജ്യത്തെ ആദ്യ ത്രീ ഡി പ്രിന്റഡ് താമസ…

ശത്രുരാജ്യത്തെ ചെറുക്കാൻ പക്ഷികൾ രാജ്യത്തിന്റെ അതിർത്തിയിൽ ഒരു കൂട്ടം പട്ടാളക്കാർ പക്ഷിയെ പറത്തുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഇതും ശത്രുക്കളെ ചെറുക്കാനുള്ള ഒരു നീക്കമാണ്. എങ്ങനെയെന്നല്ലേ? ശത്രുരാജ്യത്തിന്റെ…

ആക്രമണങ്ങളെ ചെറുക്കുന്നതിനായി തന്ത്രപ്രധാന മേഖലകളിൽ 3D പ്രിന്റഡ് ബങ്കറുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ആർമി ഐഐടി ഗാന്ധിനഗർ, ഐഐടി മദ്രാസ് എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പുകളും, മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസും സംയുക്തമായി…