Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലഡാക്ക് മലനിരകളിൽ ഇന്ത്യയുടെ വജ്രായുധം
MSME

ലഡാക്ക് മലനിരകളിൽ ഇന്ത്യയുടെ വജ്രായുധം

News DeskBy News Desk3 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചൈനയുടെ നെഞ്ചിടിപ്പേറ്റികൊണ്ട് ഒരു മെയ്ക് ഇൻ ഇന്ത്യ വജ്രായുധം കൂടി ഇന്ത്യൻ സേനയുടെ കൈകളിലേക്കെത്തുകയാണ്.

വർഷങ്ങളോളം നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം ശത്രുവിനെതിരെ ഉയർന്ന ഉയരമുള്ള പർവത പ്രദേശങ്ങളിൽ വിന്യസിക്കാൻ കഴിയുന്ന, തദ്ദേശീയമായി നിർമ്മിച്ച ആയുധമായ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം (ATAGS) ഏറ്റെടുക്കാനുള്ള നിർദ്ദേശം ഇന്ത്യൻ സൈന്യം പ്രതിരോധ വകുപ്പിന് സമർപ്പിച്ചു.

ഈ തോക്കുകളിൽ 310 എണ്ണം തദ്ദേശീയമായി ഏറ്റെടുക്കണമെന്ന് സൈന്യം ശുപാർശ ചെയ്തിട്ടുണ്ട്, ഈ നിർദ്ദേശം രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ഏറ്റെടുക്കൽ സമിതി ഉടൻ അംഗീകരിക്കുമെന്നാണ് സൂചന. ചൈനയുമായി ഇന്ത്യൻ സേന മുഖാമുഖം നിൽക്കുന്ന അതിർത്തിയിലെ മലനിരകളിൽ ഇന്ത്യൻ സേനക്ക് കാവലാളാകും ഈ ATAGS

ഇന്ത്യൻ സ്വകാര്യ പ്രതിരോധ കമ്പനികളായ കല്യാണി ഗ്രൂപ്പുമായും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായും സഹകരിച്ചാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO ) എടിഎജിഎസ് വികസിപ്പിച്ചത്.

രാജസ്ഥാൻ മരുഭൂമി, സിക്കിമിലെ ഉയർന്ന ഉയരത്തിലുള്ള മല നിരകൾ എന്നിവയുൾപ്പെടെ വിവിധ പരിതസ്ഥിതികളിൽ സൈന്യം കർക്കശമായ പരിശോധനയിലൂടെ ATAGS ന്റെ കഴിവുകൾ പരീക്ഷിച്ചു . ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) തർക്കങ്ങൾ തുടരുന്ന ഇന്ത്യയുടെ അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങളിൽ ATAGS ഇന്ത്യൻ സേനക്ക് നിർണായകം തന്നെയാണ്

ലഡാക്കിനും ചൈനയ്ക്കും ഇടയിൽ നിലനിൽക്കുന്ന 18,000 അടി വരെ ഏറ്റവും ഉയർന്ന അതിർത്തിമേഖലകളിലെ പ്രതിസന്ധി കണക്കിലെടുത്ത്, ATAGS-ന്റെ ഉയർന്ന ഉയരത്തിലുള്ള പ്രകടനം ഇന്ത്യക്കു കരുത്ത് പകരുന്നതാണ്. . ബാക്കപ്പ് ബാറ്ററി മാത്രം ഉപയോഗിച്ച് 13,000 അടിയിലധികം ഉയരത്തിൽ തുടർച്ചയായ ഫയറിംഗ് ഡ്രില്ലുകളും അവിടത്തെ വളരെ കുറഞ്ഞ താപനിലയിൽ തോക്കിന്റെ പ്രകടനം പരിശോധിക്കുന്നതും ഉൾപ്പെടെ നിരവധി പരീക്ഷണങ്ങൾ ഇന്ത്യൻ സൈന്യം നടത്തി. ഒപ്പം രാജസ്ഥാനിലെ മരുഭൂമികളിൽ ഉയർന്ന താപനിലയിലും കാര്യക്ഷമമായി ATAGS പ്രവർത്തിക്കുമെന്നും സൈന്യം വിലയിരുത്തിയിട്ടുണ്ട്.

തദ്ദേശീയ ATAGS ന് സമാനതകളില്ലാത്ത വിപുലമായ ഫയറിങ് വൈവിധ്യമുണ്ട്, അതിന്റെ എക്സ്റ്റൻഡഡ് റേഞ്ച് സബ്-ബോർ ബോട്ട് ടെയിൽ (ERFB BT) വെടിയുണ്ടകൾ 35 കിലോമീറ്റർ പരിധിയിൽ ലക്ഷ്യമിടാൻ ശേഷിയുള്ളതും എക്സ്റ്റൻഡഡ് റേഞ്ച് സബ്-ബോർ ബേസ് ബ്ലീഡ് (ERFB BB) 45 കി.മീ. ദൂരെയുള്ള ലക്ഷ്യത്തിലേക്കു വെടിയുതിർക്കാൻ കഴിവുള്ളതാണ്. 2017 ൽ നടന്ന ഒരു പരീക്ഷണത്തിൽ ERFB BB 47 കിലോമീറ്റർ ദൂരത്തിൽ വരെ ATAGS വിജയകരമായി ലക്‌ഷ്യം ഭേദിച്ചു. NATO സ്റ്റാൻഡേർഡ് 23-ലിറ്റർ ചേമ്പറുമായി താരതമ്യപ്പെടുത്തുമ്പോൾ, ATAGS നിർമ്മിച്ചിരിക്കുന്നത് വലിയ 25-ലിറ്റർ ചേമ്പർ ഉപയോഗിച്ചാണ്, ഇത് 48 കി.മീ വരെ ലക്‌ഷ്യത്തിൽ ഉന്നം വയ്ക്കാൻ ATAGS നെ പ്രാപ്തമാക്കും.

The Indian Army has submitted a proposal to acquire the Advanced Towed Artillery Gun System (ATAGS), an indigenously built weapon capable of being deployed in high altitude areas, after extensive trial firings over several years. The Army has recommended acquiring 310 of these towed guns, and the proposal will be approved by the Rajnath Singh-led Ministry of Defence soon.

 

#indianarmy #army #electric Army banner Government of India India India Government Indian Army Indian economy technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil