Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാരുതി കാറുകൾക്ക് വില കൂടുന്നു
Auto

മാരുതി കാറുകൾക്ക് വില കൂടുന്നു

Maruti Suzuki to increase the price of its vehicles
News DeskBy News Desk4 December 2022Updated:24 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ജനപ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, കാറുകളുടെ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. 2023 ജനുവരി മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.

കാറുകളുടെ വില കൂടുമോ? ഏതൊക്കെ മോഡലിന് പുതിയ വില ബാധകം?

പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ജനപ്രിയമോഡലുകളുടെ നിർമാതാക്കൾ വില വർദ്ധിപ്പിക്കുന്നത്.

വിവിധ മോഡലുകളുടെ വില ഉയർത്തുമെന്ന് പറഞ്ഞ കമ്പനി ഓരോ മോഡലിനും വിലവർദ്ധനവ് എത്രമാത്രമെന്ന് വ്യക്തമാക്കിയില്ല. ചിപ്പ് ഷോർട്ടേജ് അടക്കമുളളവ കാർ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിൽപ്പന ഉയർന്നപ്പോൾ വൈദ്യുത ഘടകങ്ങളുടെ ക്ഷാമം കാരണം ആഭ്യന്തര മോഡലുകളുടെ ഉത്പാദനത്തെ ബാധിച്ചു.  ആഘാതം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും  സ്വീകരിച്ചുവെന്നും  കമ്പനി അറിയിച്ചു.

Also Read: കൂട്ടപിരിച്ചുവിടലുകൾക്ക് പിന്നിലെ കാരണമെന്ത്? | Layoff News

വിൽപ്പന വളർച്ച കൂടി

  • നവംബറിൽ 14.27% വിൽപ്പന വളർച്ച രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വില വർധന.
  • ഈ മാസം കമ്പനി 1,59,044 കാറുകൾ വിറ്റു, 2021 നവംബറിൽ വിറ്റ 1,39,814 യൂണിറ്റുകളിൽ നിന്ന് ഇത് മികച്ച വർദ്ധനവാണ്.
  • മൊത്തത്തിൽ, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന കോം‌പാക്റ്റ് സെഗ്‌മെന്റ് 72,844 യൂണിറ്റ് വിൽപ്പന നടത്തി.
  • 27.8% വർധന രേഖപ്പെടുത്തി. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗം 32,563 യൂണിറ്റുകൾ വിറ്റു, 32.5% വർധന രേഖപ്പെടുത്തി.

മാരുതി ഒറ്റയ്ക്കല്ല

അടുത്തിടെ വിലവർദ്ധന പ്രഖ്യാപിക്കുന്ന ആദ്യത്തെ കമ്പനിയല്ല മാരുതി സുസുക്കി. ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസം ഏകദേശം 1% വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം കുഷാക്ക്, സ്ലാവിയ കാറുകൾക്കും സ്കോഡ വില വർധിപ്പിച്ചിരുന്നു. നവംബറിൽ പ്രീമിയം കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യയിൽ XC40 റീചാർജ്, XC60, XC90 എസ്‌യുവികളുടെ വില വർധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്  പണപ്പെരുപ്പം ചൂണ്ടിക്കാട്ടി വിവിധ മോഡലുകളിലുടനീളം വില വർദ്ധന പ്രഖ്യാപിച്ചിരുന്നു.

Maruti Suzuki to increase the price of its vehicles. The new cost will be effective from January 2023. The hike would be different across models. Maruti is yet to reveal the new prices

Automobile Automobile Business Automobile industry Automobile Industry India Automobile Innovation Automobile Manufacturers Automobile sector automobile technology automobiles automotive banner business India manufacturing manufacturing companies manufacturing hub manufacturing unit manufacturing-company
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil