Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പുകൾക്ക് അബുദാബിയിലേക്ക് പറക്കാം
Instant

സ്റ്റാർട്ടപ്പുകൾക്ക് അബുദാബിയിലേക്ക് പറക്കാം

DeepthiBy Deepthi5 December 2022Updated:17 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Abu Dhabi invites start-ups and businesses to seek more investment from India

സ്റ്റാർട്ടപ്പുകളെ Abu Dhabi വിളിക്കുന്നു

എണ്ണയുടെ സമൃദ്ധിക്കപ്പുറം അബുദാബി പുതിയ ബിസിനസ് വൈവിധ്യവത്കരണ പദ്ധതികളിലാണ്. വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിൽ, യുഎഇയുടെ തലസ്ഥാന നഗരം ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപം തേടുകയാണ്.

ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപം തേടി സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും ക്ഷണിച്ച് അബുദാബി

ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വിദേശത്ത് മികച്ച അവസരങ്ങൾക്കായി തിരയുന്ന ഈ സമയത്ത്, എമിറേറ്റ്സിൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി സംരംഭങ്ങളെ ആകർഷിക്കാനാണ് അബുദാബി പദ്ധതിയിടുന്നത്.

അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾ അസീസ് അൽഷംസി
അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾ അസീസ് അൽഷംസി

ലോകമെമ്പാടും വളർന്ന് പടരുന്നതിന് ഒരു പ്ലാറ്റ്‌ഫോമായി ഇന്ത്യൻ കമ്പനികൾക്ക് അബുദാബിയെ ഉപയോഗിക്കാനും അനുവദിക്കുന്നു. അഗ്രിടെക്, ടൂറിസം, ഹെൽത്ത് കെയർ, ഫാർമ, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയവയിലാണ് ഇന്ത്യൻ സംരംഭങ്ങൾക്ക് നിക്ഷേപം നടത്താൻ കഴിയുന്നത്. ഇന്ത്യൻ കമ്പനികൾക്കുള്ള എല്ലാ നിക്ഷേപ മാർഗങ്ങളും സുഗമമാക്കുമെന്ന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾ അസീസ് അൽഷംസി പറഞ്ഞു.

അബുദാബിയിൽ ആദ്യമായി ബേസ് സ്ഥാപിച്ചത് ഇന്ത്യൻ കമ്പനിയായ ‘ഫ്രഷ് ടു ഹോം‘ ആണെന്ന് അൽഷംസി പറഞ്ഞു. ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും യു.എസ് വിപണിയിലേക്ക് പ്രവേശനം നേടാനും ഫ്രഷ് ടു ഹോമിന് അവസരമൊരുങ്ങുന്നു.

Also Read: Gitex Event News | Business

വ്യാപാര പങ്കാളിത്തത്തിൽ മുന്നേറ്റം

Abu Dhabi invites start-ups and businesses to seek more investment from India
Abu Dhabi invites start-ups and businesses to seek more investment from India

ഇന്ത്യയും യുഎഇയും നൂറ്റാണ്ടുകളായി വ്യാപാരബന്ധം പങ്കിടുന്ന രാജ്യങ്ങളാണ്. സാമ്പത്തിക സഹകരണത്തിനായി ഇന്ത്യയുമായി അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി കൂടുതൽ സഹായകമാകുമെന്ന് അൽഷംസി പറഞ്ഞു. ഇന്ത്യ-യുഎഇ വ്യാപാരം 2021-22 ൽ 72.8 ബില്യൺ ഡോളറാണ്. ഇത് ചൈനയ്ക്കും യുഎസിനും ശേഷം യുഎഇയെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറ്റുന്നു. എഫ്ഡിഐയുടെ കാര്യത്തിൽ ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ നിക്ഷേപകരാണ് യുഎഇ. മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിരവധി ഫണ്ടുകൾ, പ്രത്യേകിച്ച് സോവറിൻ വെൽത്ത് ഫണ്ടുകൾ, ഇതിനകം തന്നെ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

Abu Dhabi invites start-ups and businesses to seek more investment from India. Abu Dhabi invites start-ups and businesses to seek more investment from India. There is an opportunity for Indian startups to set up business hubs in Abu Dhabi. Indian firms can invest in agritech, tourism, healthcare, pharma and financial services in Abu Dhabi. Abdullah Abdul Aziz Al Shamsi, Acting Director General of Abu Dhabi Investment Office, said that all investment avenues for Indian companies will be facilitated.

Abu Dhabhi Abudhabi Abudhabi Holding abudhabi investment authority banner business business news business opportunities Business Sector Import import export business India Logistics logistics sector
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Deepthi

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil