ടെക്സ്റ്റിനെ ചിത്രങ്ങളാക്കി മാറ്റാനാകുന്ന പുതിയ ടൂളായ ‘Instoried ART’ അവതരിപ്പിച്ച് ‍ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡീപ് ടെക്ക് സ്റ്റാർട്ടപ്പ് Instoried.

ടെക്‌സ്‌റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി AI ഇമേജുകൾ സൃഷ്‌ടിക്കാൻ ഇൻസ്‌റ്റോറിഡ് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കണ്ടന്റ് ക്രിയേറ്റർമാർ, വിപണനക്കാർ, പരസ്യ പ്രൊഫഷണലുകൾ എന്നിവരെ അവരുടെ പരസ്യ പകർപ്പുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വെബ്‌സൈറ്റ് ലാൻഡിംഗ് പേജുകൾ എന്നിവ നിർമ്മിക്കാൻ സാങ്കേതികവിദ്യ സഹായിക്കും.

Also Read:19ാം വയസ്സിൽ AI സ്റ്റാർട്ടപ് തുടങ്ങിയ വിരുതൻ

ജനറേറ്റീവ് AI സാങ്കേതികവിദ്യ

കമ്പനിയുടെ അഭിപ്രായത്തിൽ, സ്റ്റോക്ക് ഇമേജുകളോ സെർച്ച് എഞ്ചിനുകളിൽ നിന്നുള്ള ചിത്രങ്ങളോ ഉപയോഗിക്കുന്നതിന് പകരമായി ടെക്‌സ്‌റ്റ് ബ്രീഫ് അടിസ്ഥാനമാക്കി ചിത്രങ്ങളുണ്ടാക്കാൻ Instoried ART ടൂൾ പ്രാപ്‌തമാക്കും. ഉപയോക്താവിന് എല്ലാ വാണിജ്യ ആവശ്യങ്ങൾക്കും സ്വന്തമായി ചിത്രങ്ങൾ തിരഞ്ഞെടുക്കാനും, ഉപയോഗിക്കാനും കഴിയും. Instoried ART ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പകർപ്പവകാശ ലൈസൻസുമുണ്ട്. Instored ART, ഒരു വെബ്‌സൈറ്റിന്റെയോ ബ്ലോഗ് ഡിസൈനിന്റെയോ ഭാഗമായി ഉപയോഗിക്കാം. ചിത്രങ്ങൾ ഓൺലൈനിൽ വിൽക്കുന്നതിനും, പങ്കിടുന്നതിനും, പരസ്യ പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതിനും അനുമതിയുണ്ട്.

The deep-tech and AI-based content intelligence platform Instoried has announced the release of Instoried ART, an AI-based tool for creating images.
The most recent technology is used by Instoried to create AI graphics from text instructions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version