Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടിഡിഎസിൽ നിന്ന് പണം കൊയ്യുന്നോ സർക്കാർ ?
Editor's Pick

ടിഡിഎസിൽ നിന്ന് പണം കൊയ്യുന്നോ സർക്കാർ ?

News DeskBy News Desk17 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ജൂലൈയിൽ ടിഡിഎസ് നിയമങ്ങൾ നടപ്പിലാക്കിയതു മുതൽ, ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടെയുള്ള വെർച്വൽ ഡിജിറ്റൽ അസറ്റുകളിലെ (VDA) ഇടപാടുകളിൽ നിന്ന് സർക്കാർ സമാഹരിച്ച നികുതി വരുമാനം 60.46 കോടി രൂപ.

2022 ജൂലൈയിലാണ് പുതിയ ടിഡിഎസ് വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചത്. ബിറ്റ്‌കോയിൻ, എതെറിയം, ടെതർ, ഡോഗ്‌കോയിൻ എന്നിവയുൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളുടെ കൈമാറ്റത്തിന് ഫീസും, സെസും സഹിതം ഏപ്രിൽ 1 മുതൽ സർക്കാർ 30% ആദായനികുതി നടപ്പാക്കി. മണി ട്രയൽ ട്രാക്ക് ചെയ്യുന്നതിനായി വെർച്വൽ ഡിജിറ്റൽ കറൻസികൾക്കായി നടത്തുന്ന 10,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്ക് ഐ-ടി നിയമത്തിലെ സെക്ഷൻ 194 എസ് പ്രകാരം 1% നികുതി ഡിഡക്റ്റ് അറ്റ് സോഴ്‌സ് (TDS) ഈടാക്കി തുടങ്ങിയിരുന്നു. നികുതിദായകർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ സിബിഡിടി (Central Board of Direct Taxes) ഏറ്റെടുക്കുന്നുണ്ടെന്നും ആവശ്യാനുസരണം സർവേകൾ, അന്വേഷണങ്ങൾ എന്നിവയുൾപ്പെടെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.

നികുതി റിട്ടേൺ ചെയ്തില്ലെങ്കിൽ പിഴയുണ്ടേ

ആദായനികുതി നിയമം അനുസരിച്ച്, സമയപരിധിക്ക് ശേഷമാണ് റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ പരമാവധി 5,000 രൂപ പിഴ അടയ്‌ക്കേണ്ടതായി വരും. 2021 സാമ്പത്തിക വർഷം മുതലാണിത്. നേരത്തെ റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ 10,000 രൂപ വരെ പിഴ നൽകേണ്ടതായി വരുമായിരുന്നു. മൊത്തം വരുമാനം അഞ്ച് ലക്ഷം രൂപയിൽ കൂടുതലല്ലെങ്കിൽ, വൈകിയാണ് റിട്ടേൺ നൽകുന്നതെങ്കിൽ പരമാവധി പിഴ 1000 രൂപ നൽകിയാൽ മതിയാകും. എന്നാൽ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവര്‍ 10,000 രൂപ പിഴ നൽകേണ്ടി വരും. The government reported that since the implementation of TDS rules in July, it has received a total of Rs 60.46 crore in tax from companies for transactions in virtual digital assets (VDAs), including cryptocurrencies.

banner central government government Government of India gst GST Council GST Filing GST In India GST-return income tax Income Tax Return India India Government Tax tax payment Tax return filing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil