എലോൺ മസ്‌ക് താൻ നൽകിയ അതേ വിലയിൽ ട്വിറ്ററിനായി പുതിയ നിക്ഷേപകരെ തേടുന്നു. ഈ വർഷം ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാങ്ങിയപ്പോൾ മസ്‌ക് ഒരു ഷെയറിന് 54.20 ഡോളറാണ് നൽകിയത്. ഏറ്റെടുക്കലിനായുള്ള ധനസഹായം നൽകാൻ അദ്ദേഹം ടെസ്‌ല ഓഹരികൾ വിറ്റിരുന്നു. മസ്‌കിന്റെ ഫാമിലി ഓഫീസ് മാനേജിംഗ് ഡയറക്ടർ ട്വിറ്ററിലേക്ക് പുതിയ ഇക്വിറ്റി നിക്ഷേപകരെ തേടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അതേസമയം, ട്വിറ്റർ പോലീസിംഗ്, ട്വിറ്റർ ഏറ്റെടുക്കലിനായി, മസ്‌ക് കടമെടുത്ത 13 ബില്യൺ ഡോളറിന്റെ പലിശ തുടങ്ങിയ കാര്യങ്ങളിൽ മസ്‌കിന്റെ സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പരസ്യദാതാക്കളും ട്വിറ്റർ വിട്ടു പോയിരുന്നു.

Elon Musk is looking for new investors for Twitter at the same price he paid for it. Musk paid $54.20 per share when he bought the social media platform in October this year.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version