Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇയിൽ ഈ പണികൾക്ക് വൻ ഡിമാൻഡാണ്
Instant

യുഎഇയിൽ ഈ പണികൾക്ക് വൻ ഡിമാൻഡാണ്

News DeskBy News Desk28 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2023ഓടെ യുഎഇയിൽ സാങ്കേതികവിദ്യ അധിഷ്ഠിത തൊഴിലുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്ന് റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്I, മെഷീൻ ലേണിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ ജോലികൾക്കാണ് പ്രാധാന്യമേറുന്നത്. അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി വെബ് ഡിസൈനർ, സൈക്കോളജിസ്റ്റ്, ഗവേഷകൻ തുടങ്ങിയവയ്ക്കും ഡിമാൻഡുണ്ട്.

സാങ്കേതിക തൊഴിലുകൾക്ക് ആളെ വേണം 

പ്രാദേശിക കമ്പനികളുടെ വിപുലീകരണവും, വിദേശ കമ്പനികൾ യുഎഇ കേന്ദ്രീകരിച്ച് ഓഫീസുകൾ തുറന്നതുമാണ് വർധനയ്ക്കുള്ള മുഖ്യ കാരണമെന്ന് വിലയിരുത്തുന്നു. ക്രിപ്‌റ്റോകറൻസി, എൻഎഫ്‌ടി തുടങ്ങിയ മേഖലകളിലെ നിരവധി ആഗോള കമ്പനികൾ യുഎഇയിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്‌ക്ക് പുറമേ, പ്രശ്‌നപരിഹാരം, സെൽഫ് മാനേജ്‌മെന്റ്, ടീം മാനേജ്‌മെന്റ് എന്നിവയും 2023ൽ ഡിമാൻഡ് വർധിക്കാൻ സാധ്യതയുള്ള തൊഴിലുകളാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും, വെല്ലുവിളികളെ നേരിടുന്നതിനുമായി സാങ്കേതിക നൈപുണിയുള്ള ഉദ്യോഗാർത്ഥികളെയാണ് യുഎഇയിലെ തൊഴിലുടമകൾ കൂടുതലായും തേടുന്നത്. 

സ്വകാര്യ മേഖലയാണ് ഭാവി

 സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതാണ് മികച്ച അനുഭവമെന്നാണ് ഭൂരിഭാഗം എമിറാത്തികളും അഭിപ്രായപ്പെടുന്നത്. 2023 ജനുവരി 1 മുതൽ 
50 ൽക്കൂടുതൽ ജീവനക്കാരുള്ള പ്രൈവറ്റ് കമ്പനികൾ ജീവനക്കാരിൽ 2 ശതമാനം എമിറേറ്റികളാണെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്. യുഎഇയുടെ സ്വദേശിവൽക്കരണ നീക്കങ്ങളുടെ ഭാഗമായാണിത്. സ്വകാര്യ മേഖല സർഗ്ഗാത്മകതയ്ക്ക് കൂടുതൽ ഇടം നൽകുന്നു. ഇത് ജീവനക്കാരെ തുടർച്ചയായി പഠിക്കാനും, സ്വയം വികസിപ്പിക്കാനും അനുവദിക്കുകയും, പരിശീലന സെഷനുകൾ നൽകുകയും ചെയ്യുന്നു തുടങ്ങിയവയെല്ലാം സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ മികച്ച സവിശേഷതയായി എമിറാത്തികൾ വിലയിരുത്തുന്നു.

The job market in UAE is growing fast. More companies are opening offices in the country. The country would present more job opportunities in 2023. Jobs related to technologies such as AI, machine learning, and digital transformation will be popular.

Also Read Other UAE Related News

banner business India india uae Job job hiring job offers Job Oppurtunities Job Oppurtunity job seekers job vacancy job-opportunities Jobs UAE UAE Government
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil