Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബൈഡു ടാക്സികളോടും ഇനി രാത്രിസമയത്തും
Auto

ബൈഡു ടാക്സികളോടും ഇനി രാത്രിസമയത്തും

News DeskBy News Desk29 December 2022Updated:29 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചൈനീസ് നിരത്തുകളിൽ രാത്രി സമയങ്ങളിലും ഡ്രൈവറില്ലാ ടാക്സി സർവ്വീസ് വാഗ്ദാനം ചെയ്ത് ചൈനീസ് മൾട്ടി നാഷണൽ ടെക്നോളജി സ്ഥാപനമായ ബൈഡു.

ചൈനയിൽ രാത്രി സമയങ്ങളിലും ഡ്രൈവറില്ലാ ടാക്സി കിട്ടും, പുതിയ സർവ്വീസുമായി ബൈഡു

ഇനി രാത്രിസമയങ്ങളിലും ടാക്സി കിട്ടും 

ചൈനയിലെ വുഹാനിൽ ഇനി പൊതുജനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 11 വരെ സുരക്ഷാ ഡ്രൈവർമാരില്ലാതെ റോബോടാക്‌സിയിൽ യാത്ര ചെയ്യാം. നേരത്തേ, രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മാത്രമായിരുന്നു ഈ ടാക്സി സർവ്വീസുകൾ ലഭ്യമായിരുന്നത്. അപ്ഡേറ്റ് ചെയ്ത സർവ്വീസുകളിൽ 10 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേർഡ് പാർട്ടി ക്യാമറകൾ, റഡാർ തുടങ്ങിയ നൂതന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ബൈഡുവിന്റെ ഓട്ടോണമസ് ടാക്സികൾ. 2022 ആഗസ്റ്റ് മുതലാണ് വുഹാനിൽ നിലവിലുള്ള ടാക്സി നിരക്കിൽ ബൈഡു ഓട്ടോണമസ് ടാക്സികൾ നിരത്തിലിറക്കിയത്. കമ്പനിയുടെ റോബോടാക്‌സി ഹെയ്‌ലിംഗ് ആപ്പായ അപ്പോളോ ഗോ, 474,000-ലധികം റൈഡുകൾ പൂർത്തിയാക്കി. 1.4 ദശലക്ഷത്തിലധികം ഓർഡറുകളാണ് ബൈഡുവിന്റെ ഓട്ടോണമസ് ടാക്സികൾക്ക് ലഭിച്ചത്.

Read More Auto Related News

സെൽഫ് ഡ്രൈവിംഗാണ് മെയിൻ !

    അടുത്തകാലങ്ങളിൽ, സെൽഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ വികസനവും, വാണിജ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ചൈന നിരവധി നയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. 2022 മെയ് മാസം ചൈനീസ് സെൽഫ് ഡ്രൈവിംഗ് കാർ കമ്പനിയായ WeRide അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS)  അടിസ്ഥാനമാക്കിയുള്ള പുതിയ റൈഡിംഗ് സംവിധാനം ബോഷുമായി (Bosch) സഹകരിച്ച് വികസിപ്പിക്കുകയാണെ ന്ന് പ്രഖ്യാപിച്ചിരുന്നു, ഇതിന്റെ ഡെലിവറി 2023 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബെയ്‌ജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, ഷെൻഷെൻ തുടങ്ങിയ വിവിധ ചൈനീസ് നഗരങ്ങളിൽ അപ്പോളോ ഗോയിൽ ബൈഡു പൈലറ്റ് സേവനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബൈഡുവിന്റെ 50-ലധികം ഡ്രൈവറില്ലാ ടാക്സികളാണ് ചൈനയിലെ വിവിധ നഗരങ്ങളിലായി പ്രവർത്തിക്കുന്നത്. 

Chinese internet giant Baidu offers nighttime driverless taxis in China. This would be a big leap in autonomous driving in China. The public can ride Baidu’s robotaxis in Wuhan from 7 am to 11 pm. 

More Tech Related News

auto news Automobile Automobile industry Automobile Industry India Automobile Innovation automobile technology automotive autonomous autonomous car autonomous mobility Autonomous Systems autonomous vehicle banner China China business made in china technologies technology technology innovation technology news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil