നിക്ഷേപിക്കുമ്പോൾ  കമ്പനിയാണോ  ടീം ആണോ മുഖ്യം? ഇൻവെസ്റ്റർ ബ്രിജ് സിംഗ് പറയുന്നത്

  • ഫണ്ടിംഗ് വിന്റർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും?
  • ധനസഹായം തേടുന്ന സംരംഭകർക്ക് നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്?
  • ഒരു ബിസിനസ്സിൽ നിക്ഷേപിക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?

നിക്ഷേപ സ്ഥാപനമായ Rebright Partners, ജനറൽ പാർട്ണർ, ബ്രിജ് സിംഗ് Channeliam.com-മായി സംസാരിക്കുന്നു.

നിക്ഷേപത്തിനായി ഒരു ബിസിനസ് തിരഞ്ഞെടുക്കുമ്പോൾ, കമ്പനിയെക്കാൾ ടീമിന് കൂടുതൽ പ്രാധാന്യം നൽകുന്നു. അവരുടെ പശ്ചാത്തലം, ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവയും ഉല്പന്ന ആശയം, നിർവ്വഹണം, വിതരണം, വിൽപ്പന എന്നിവയുടെ കാര്യത്തിലുളള സവിശേഷതകളും പരിശോധിക്കാറുണ്ട്. അവർക്ക് എങ്ങനെ അടുത്ത ഘട്ടത്തിലേക്ക് എത്താം എന്നതിനെക്കുറിച്ചുള്ള X factor കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

 ഫണ്ടിംഗ് വിന്റർ  ലേറ്റ് സ്റ്റേജ് കമ്പനികളെ കൂടുതൽ ബാധിക്കും. ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് അവർക്ക് ആവശ്യമായ മൂലധനം ലഭ്യമാണ്. വളർച്ചാ ഘട്ടത്തിലുളള സ്റ്റാർട്ടപ്പുകളിലും ഫണ്ടിംഗ് വിന്റർ കാര്യമായ സ്വാധീനം ഉണ്ടാക്കില്ല.

Also Read Other Related Articles: Investors Updates | Funding| Startup Funding

What kind of impact will the Funding Winter have on Indian startups? What advice would you give Entrepreneurs seeking funding? What to watch out for when investing in a business? The managing partner of the investment firm Brij Singh,General Partner,Rebright Partners, speaks with Channeliam.com.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version