Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അതിർത്തി കടക്കുമോ RBI ഡിജിറ്റൽ റുപ്പി? അതിർത്തി കടക്കുമോ
Instant

അതിർത്തി കടക്കുമോ RBI ഡിജിറ്റൽ റുപ്പി? അതിർത്തി കടക്കുമോ

News DeskBy News Desk9 January 2023Updated:9 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അതിർത്തി കടന്നുള്ള റുപ്പി വ്യാപാരവുമായി ബന്ധപ്പെട്ട്, ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള സെൻട്രൽ ബാങ്കിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസ്.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണ ഘട്ടത്തിലാണെന്നും, വിഷയത്തിൽ ആർബിഐ വലിയ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2022 ഡിസംബർ ഒന്നിനാണ്, ഹോൾസെയിൽ വിഭാഗത്തിൽ ആർബിഐ ഡിജിറ്റൽ റുപ്പിയുടെ ആദ്യ പൈലറ്റ് പ്രോജക്ടിന് തുടക്കമിട്ടത്.

കൊവിഡ്, പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവ മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ദക്ഷിണേഷ്യൻ മേഖലയ്ക്ക് സ്വീകരിക്കാവുന്ന ആറ് നയങ്ങളും അദ്ദേഹം വിശദീകരിച്ചു. പണപ്പെരുപ്പം അനിയന്ത്രിതമായാൽ, വളർച്ചയ്ക്കും, നിക്ഷേപ സാദ്ധ്യതകൾക്കും ഇത് വെല്ലുവിളിയാകുമെന്നും ശക്തികാന്തദാസ് പറഞ്ഞു.    

ആർബിഐ ഡിജിറ്റൽ റുപ്പി

ഡിജിറ്റൽ രൂപ, അല്ലെങ്കിൽ ഇ-രൂപ, RBI നൽകുന്ന ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ്. ആർബിഐയുടെ മേൽനോട്ടത്തിലുള്ള ഡിജിറ്റൽ വാലറ്റിൽ ഇലക്ട്രോണിക് രൂപത്തിലാണ് ഇ-രൂപ സൂക്ഷിക്കുന്നത് എന്നതൊഴിച്ചാൽ സ്വന്തം വാലറ്റിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന പണത്തിന് സമാനമാണ് ഇത്. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങി ഒമ്പത് ബാങ്കുകളാണ് പൈലറ്റ് പ്രോജക്ടിൽ പങ്കാളികളാകുന്നത്. മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലായിരുന്നു ആദ്യഘട്ട പരീക്ഷണം നടത്തിയത്.

യുപിഐ പേയ്‌മെന്റുകൾക്കായി സെൻട്രൽ ബാങ്ക് ഇതിനോടകം തന്നെ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ടിരുന്നു.

The Government and Reserve Bank of India are in talks with South Asian countries for cross-border trade in rupee. The key aim is to learn from each other on common goals and challenges. Intra-regional trade in the South Asian region can provide growth and employment

banking banking industry banking news banking service banking services banner India RBI RBI Governor RBI Today technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil