Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുപിഐ കിട്ടും NRI നമ്പറിലും
News Update

യുപിഐ കിട്ടും NRI നമ്പറിലും

പട്ടികയിലുൾപ്പെടുന്നത് 10 രാജ്യങ്ങൾ
News DeskBy News Desk14 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് ബാങ്ക് അക്കൗണ്ടുള്ളവരും, വിദേശത്ത് താമസിക്കുന്നവരുമായ പ്രവാസി ഇന്ത്യക്കാർക്ക് (NRI) അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കൊപ്പം, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പ്ലാറ്റ്‌ഫോമുകൾ ഉടൻ ഉപയോഗിക്കാനാകും.

  • ചില നിബന്ധനകളോടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകളുള്ള പത്ത് രാജ്യങ്ങളിൽ നിന്നുള്ള നോൺ-റെസിഡന്റ് അക്കൗണ്ട് ഹോൾഡർമാരെ (NRE/NRO അക്കൗണ്ടുകൾ) ഓൺ‌ബോർഡ് ചെയ്യാൻ UPI പ്ലാറ്റ്‌ഫോമുകൾക്ക് അനുമതി ലഭിച്ചു.
  • നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യാണ് ഈ അനുമതി നൽകിയത്.
  • ഈ പത്ത് രാജ്യങ്ങളിൽ എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകളുള്ള എൻആർഐകൾക്ക് ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമില്ല.

പത്ത് രാജ്യങ്ങൾ ഇവയാണ്

സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള മൊബൈൽ നമ്പറുകളിൽ നിന്നുള്ള ഇടപാടുകൾ നിലവിലെ ആഭ്യന്തര രാജ്യ കോഡിനൊപ്പം NPCI പ്രാപ്തമാക്കും.

2023 ജനുവരി 10-ന് പുറത്തിറക്കിയ NPCI സർക്കുലർ പ്രകാരം, അധികം വൈകാതെ തന്നെ എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ ഉപയോഗിക്കാം.

2023 ഏപ്രിൽ 30-നകം എല്ലാ അംഗങ്ങളോടും ഈ നിർദ്ദേശം പാലിക്കാൻ NPCI ആവശ്യപ്പെട്ടിട്ടുണ്ട്. 10 രാജ്യങ്ങൾ ഒഴികെ, മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്കും അധികം വൈകാതെ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The National Payments Corporation of India (NPCI) has allowed UPI platforms to onboard non-resident account holders from ten countries with certain conditions. With this, non-resident Indians (NRIs) can make use of the UPI facility with their international numbers. So far, they required an Indian number to use the third-party apps.

banner countries NPCI Nri NRI investments UPI UPI payment UPI Transactions
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil