MG റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു.

MG റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. Fashion ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍, Seematti Silks CEO, ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സലൂൺ ഉദ്ഘാടനം ചെയ്തത്. അനിത നവീൻ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്.

മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക ആഡംബര സൗകര്യങ്ങളുമുള്ള സലൂണില്‍ സെലിബ്രിറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്‌മെന്റുകളാണ് ലഭ്യമാക്കുന്നത്. ഉദ്ഘാടന പ്രത്യേക ഓഫറായി എല്ലാ സേവനങ്ങള്‍ക്കും 25% കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 31 വരെയാണ് ലഭ്യമാകുക.

1997-ല്‍ ഫാഷന്‍ രംഗത്തെ പ്രമുഖനായ Michel Adam ഫ്രാന്‍സില്‍ തുടക്കം കുറിച്ച ഫാഷന്‍ ടിവി സലൂണ്‍, സ്പാ ബിസിനസിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഇവന്റ് തുടങ്ങി വിവിധ മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്.

Leading international fashion channel FTV’s FTV Salon has opened its first salon in the city near Seematti at MG Road. Fashion TV Managing Director Kashiff Khan and Seematti Silks CEO Beena Kannan were the chief guests of the function. The salon with the best beauty professionals and extremely high standards offers celebrities approved best beauty treatments in a luxurious environment.

Read More Business Related Articles:

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version