Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തിലെ നമ്പർ വൺ ഡെസ്റ്റിനേഷൻ ദുബായ്
Middle East

ലോകത്തിലെ നമ്പർ വൺ ഡെസ്റ്റിനേഷൻ ദുബായ്

News DeskBy News Desk20 January 2023Updated:21 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Tripadvisor ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു.

ദുബായിയാണ് 2023-ൽ ലോകത്തിലെ നമ്പർ വൺ ഡെസ്റ്റിനേഷനെന്ന് അമേരിക്കൻ ഓൺലൈൻ ട്രാവൽ കമ്പനിയായ Tripadvisor. Tripadvisor ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു.

തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമായി ദുബായ്. സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടമുളള ഡെസ്റ്റിനേഷനായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് ദുബായ് തുടരുകയാണ്.

കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് കരകയറുന്നത് തുടരുന്നതിനാൽ ദുബായ് കഴിഞ്ഞ വർഷം കണ്ടത് 15 വർഷത്തെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്കാണെന്ന് കെപിഎംജിയിൽ നിന്നുള്ള വിശകലന വിദഗ്ധർ പറയുന്നു. എക്‌സ്‌പോയുടെ അവസാനത്തോടെ ഹോട്ടൽ താമസക്കാരുടെ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് എമിറേറ്റ് രേഖപ്പെടുത്തിയതായി ദുബായ് ഹോസ്പിറ്റാലിറ്റി റിപ്പോർട്ടിൽ KPMG വെളിപ്പെടുത്തി. ദുബായുടെ ടൂറിസം മേഖല 2022 ൽ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകിയത് 29.4 ബില്യൺ ഡോളർ ആയിരുന്നു.

ഇന്തോനേഷ്യയിലെ ബാലി, ലണ്ടൻ എന്നിവ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട Tripadvisor ട്രാവൽ അവാർഡുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Tap on And Read More Middle East Updates

Dubai is the most popular destination in the world, says the Tripadvisor Travellers’ Choice Awards. It is the favourite location of those who want to experience luxury. A popular choice among celebrities and influencers.
The location also registered the highest hotel occupancy rate in 15 years by the end of the Dubai Expo.

banner business channeliam dubai Dubai Chamber of Commerce Dubai Expo Dubai Tourism India TripAdvisor UAE
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil