റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ 184 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു. ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി റിലയൻസ് ജിയോ മാറി.

കേരളത്തിൽ ആലപ്പുഴ ടൗണിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ എത്തി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 12 പ്രധാന നഗരങ്ങളിൽ എത്തിക്കഴിഞ്ഞു – കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലായി Jio’s True 5G services have reached Alappuzha town in Kerala. Now, 12 major towns in Kerala, including Kochi, Thiruvananthapuram, Thrissur, Kozhikode, Cherthala, Guruvayur, Kannur, Kollam, Kottayam, Malappuram, Palakkad, and Alappuzha districts, have access to Jio’s 5G services. Customers can now get real 5G services.ട്രൂ 5G സേവനങ്ങൾ അനുസ്യുതം ഉപഭോക്താക്കളിലേക്കെത്തി ക്കഴിഞ്ഞു. ഇതോടെ ജിയോയുടെ 5 G സേവനങ്ങൾ ത്തിയിരിക്കുന്നതു 17 സംസ്ഥാനങ്ങളിലെയും യൂണിയൻ ടെറിറ്റോറികളിലെയുമായി 50 നഗരങ്ങളിൽ.ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് ജിയോ വെൽക്കം ഓഫറിലൂടെ ഇന്ന് മുതൽ അധിക ചിലവുകളില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.

ന​ഗരം കീഴടക്കി 5G

മൊത്തം 184 നഗരങ്ങളായി. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും 5G സേവനങ്ങളുടെ ഏറ്റവും വലിയ റോളൗട്ടുകളിൽ ഒന്നാണിത്.17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 അധിക നഗരങ്ങളിൽ ജിയോ ട്രൂ 5G സേവനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ജിയോ അധികൃതർ വ്യക്തമാക്കുന്നു. പുതിയ വർഷമായ 2023-ൽ ഓരോ ജിയോ ഉപയോക്താവും ജിയോ ട്രൂ 5G സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള ട്രൂ 5G റോളൗട്ടിന്റെ വേഗതയും തീവ്രതയും ഞങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ജിയോ വക്‌താവ്‌ അറിയിച്ചു.

Jio’s True 5G services have reached Alappuzha town in Kerala. Now, 12 major towns in Kerala, including Kochi, Thiruvananthapuram, Thrissur, Kozhikode, Cherthala, Guruvayur, Kannur, Kollam, Kottayam, Malappuram, Palakkad, and Alappuzha districts, have access to Jio’s 5G services. Customers can now get real 5G services.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version