മെെക്രോസോഫ്റ്റ് Co-Founder Bill gates Tata group Chairmanമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നു. ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പോഷകാഹാരം, ആരോഗ്യം, രോഗനിർണയം എന്നിവയുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടികൾ ചർച്ച ചെയ്യാൻ വേണ്ടിയാണു Bill gates രത്തൻ ടാറ്റയെയും ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരനെയും കണ്ടത്.

How to Prevent the Next Pandemic and How to Avoid a Climate Disaster  എന്നീ രണ്ട് പുസ്തകങ്ങളും   Bill gates അവർക്ക് സമ്മാനിച്ചു.ഇന്ത്യാ സന്ദർശന വേളയിൽ, പേയ്‌മെന്റ് സംവിധാനങ്ങൾ, മൈക്രോഫിനാൻസ്, ഡിജിറ്റൽ വായ്പകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ ബിൽ ഗേറ്റ്‌സ് സന്ദർശിച്ചു. കൂടാതെ, വിപ്രോ സ്ഥാപകനായ അസിം പ്രേംജിയെയും   ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെയും ഭാര്യ അഞ്ജലിയെയും ബിൽ ഗേറ്റ്‌സ് കണ്ടിരുന്നു.  കൂടിക്കാഴ്ചയെക്കുറിച്ച് സച്ചിൻ ട്വീറ്റ് ചെയ്തു, അദ്ദേഹം ട്വീറ്റിന് മറുപടിയും നൽകി. സഹപാഠി കൂടിയായ ആനന്ദ് മഹീന്ദ്രയെയും billgates കണ്ടിരുന്നു.

Internet users were thrilled after Bill Gates, a co-founder of Microsoft, met Ratan Tata, Chairman Emeritus of the Tata Group. Both of these notable individuals are philanthropists who have assisted countless people in need. A post featuring pictures from the meeting was released on Twitter by the Bill and Melinda Gates Foundation’s official India account.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version