Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹാർലി-ഡേവിഡ്‌സണിന്റെ X 350 എത്തി
Auto

ഹാർലി-ഡേവിഡ്‌സണിന്റെ X 350 എത്തി

News DeskBy News Desk13 March 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അങ്ങനെ ഹാർലി പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഹാർലി-ഡേവിഡ്‌സണിന്റെ വിലകുറഞ്ഞ പ്രീമിയം സൂപ്പർബൈക്ക് വിപണിയിൽ എത്തിക്കഴിഞ്ഞു.

ഹാർലി-ഡേവിഡ്‌സൺ ചൈനയുടെ ക്യുജെ മോട്ടോഴ്‌സുമായി സഹകരിച്ച് വികസിപ്പിച്ച തങ്ങളുടെ പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിളായ X 350 വിപണിയിലിറക്കിയത് ചൈനയിലാണ്.

വില ആദ്യമേ പറയാം. X 350യുടെ ചൈനയിലെ വില 33,388 യുവാൻ അതായത് 3.93 ലക്ഷം ഇന്ത്യൻ രൂപയാണ്. എങ്കിലും ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഈ പ്രീമിയം സൂപ്പർ ബൈക്കിനു മൂന്നര ലക്ഷം രൂപയാകും വില. എന്നാണ് സൂചന. ഹാർലി-ഡേവിഡ്‌സൺ ഇപ്പോൾ ഇന്ത്യയിൽ നിർത്തലാക്കിയ XR1200X-നോട്  കാഴ്ചയിൽ ഏറെ സാമ്യമുണ്ട്. ശേഷിയുള്ള ഇന്ധന ടാങ്ക് മുതൽ ടെയ്ൽ ഏൻഡ് പുതിയ X 350ക്ക്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പൂർണ്ണമായി ഡിജിറ്റൽ ആണ്. എൽഇഡി ലൈറ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്.

 ഹാർലി-ഡേവിഡ്‌സൺ X 350-ന് കരുത്തേകുന്നത് ലിക്വിഡ് കൂളിംഗ് ഉള്ള 353 സിസി ഇൻലൈൻ ട്വിൻ സിലിണ്ടർ എഞ്ചിനാണ്. ക്യുജെ മോട്ടോഴ്‌സ് ഇതേ എൻജിൻ തങ്ങളുടെ SRK 350 നേക്കഡ് ബൈക്കിൽ ഉപയോഗിച്ച് വരുന്നു. 7,000 ആർപിഎമ്മിൽ 36.2 ബിഎച്ച്പിയും 31 എൻഎം പീക്ക് ടോർക്കും കരുത്തിൽ ആറ് സ്പീഡ് ഗിയർബോക്സിലാകും X 350 പ്രകടനം. മോണോഷോക്ക് സസ്പെന്ഷനിൽ 17 ഇഞ്ച് അലോയ് വീൽ യാത്രകൾക്ക് വേഗതയും സുരക്ഷിതത്വവും ഉറപ്പ് നൽകും.

The X 350, Harley-latest Davidson’s entry-level motorbike, has finally been launched in China after much anticipation and leaks. All of the information regarding the bike, which was developed in partnership with China’s QJ Motors, have appeared on Harley-Chinese Davidson’s website.

Automobile Automobile Business Automobile industry Automobile Industry India Automobile Manufacturers automotive banner Bike bikes business Harley Davidson harley davidson roadster India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil