Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓടും ഭാരമെടുക്കും ജവാൻ റോബോട്ട്
Events

ഓടും ഭാരമെടുക്കും ജവാൻ റോബോട്ട്

News DeskBy News Desk15 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സൈനികരുടെ ജോലി ഏറ്റെടുക്കാൻ നാൽക്കാലി റോബോട്ടും പടച്ചട്ടയും

യുദ്ധഭൂമിയിലെ പട്രോളിംഗിൽ ഇനി സൈനികർക്കു ചെന്നെത്താനാകാത്ത ദുർഘട പ്രദേശങ്ങളിൽ കുതിച്ചു ചെല്ലും നാലു കാലുള്ള ഈ റോബോട്ട് (quadruped robot). പുറംചട്ട ( exo-skeleton) ധരിച്ച് ഈ റോബോട്ടിന് അനായാസേന 25 കിലോ വരെ ഭാരം ചുമലിൽ തൂക്കാം. അവർ എളുപ്പം തളരില്ല എന്നുറപ്പാണ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള Svaya Robotics ആണ് ഇന്ത്യൻ സേനയുടെ സുരക്ഷയുറപ്പാക്കിയുള്ള സഹായങ്ങൾക്കായി ആദ്യത്തെ തദ്ദേശീയ quadruped robot നെ വികസിപ്പിച്ചെടുത്തത്.

https://youtu.be/8RcwOoFFmlo

പുണെയിലെ Research and Development Establishment,(R&DE), ബംഗളുരുവിലെ Defence Bio-engineering and Electro Medical Laboratory,(DEBEL) ചേർന്നാണ് ഇന്ത്യയിലെ ആദ്യത്തെ quadruped robot റോബോട്ടും exo-skeleton സിസ്റ്റവും വികസിപ്പിച്ചെടുത്തത് .

 “നാലുകാലുള്ള റോബോട്ടുകളാണ് ചതുരാകൃതിയിലുള്ള quadruped robot. അവക്ക് തലങ്ങും വിലങ്ങും അസമമായി നടക്കാനും ഓടാനും കഴിയും. പരുക്കൻ ഭൂപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും റോബോട്ടുകൾക്കു അനായാസം നടക്കാനോ ഓടാനോ കഴിയും. സൈനികർക്ക് പ്രതികൂല സാഹചര്യങ്ങളിലൂടെ നാവിഗേറ്റ് ചെയ്യേണ്ടിവരുന്ന ലേ പോലുള്ള പ്രദേശങ്ങളിൽ, സൈനികർക്ക്‌ പകരം ഈ റോബോട്ടുകളെ ഉപയോഗിക്കാം.

തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും നിരീക്ഷിക്കാൻ കഴിയുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനും ഇവ ഉപയോഗപ്രദമാണ്.

റോബോട്ടുകൾക്ക് 25 കിലോഗ്രാം പേലോഡ് വഹിക്കാനും സൈനികനോടൊപ്പം നടക്കാനും കഴിയുമെന്നും ഈ റോബോട്ടുകളെ ആണവ നിലയങ്ങളിലും മറ്റ് വ്യവസായങ്ങളിലും ഉപയോഗിക്കാമെന്നും സ്വയ റോബോട്ടിക്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ (എംഡി) വിജയ് ആർ ശീലം പറഞ്ഞു,

പലപ്പോഴും സൈനികർക്ക് യാത്രയിൽ 25 കിലോഗ്രാം പേലോഡ് വഹിക്കുകയും 20 കിലോമീറ്റർ വരെ നടക്കുകയും വേണം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ആരോഗ്യത്തെ ബാധിക്കും. ഈ സജീവമായ എക്സോസ്‌കെലിറ്റണുകൾ, സൈനികർ ധരിക്കുമ്പോൾ, വലിയ പരിശ്രമം കൂടാതെ അത്തരം ഭാരമുള്ളവ വഹിക്കാൻ കഴിയും. 25 കിലോഗ്രാം ചുമന്നാലും ആറോ ഏഴോ കിലോ ചുമക്കുന്നതുപോലെ സൈനികർക്ക് തോന്നും, അതിനാൽ അവർ എളുപ്പം തളരില്ല. രണ്ടും ഡ്യൂവൽ യൂസ് റോബോട്ടുകളാണ്, വ്യവസായത്തിലും ആരോഗ്യ സംരക്ഷണത്തിലും ഒരുപോലെ സഹായകരമാണ് exo-skeleton.

പ്രതിരോധ മന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും DRDO മുൻ ചെയർമാനുമായ ഡോ സതീഷ് റെഡ്ഡിയും മറ്റ് ഉദ്യോഗസ്ഥരും ഹൈദരാബാദിലെ Svaya Robotics വികസന കേന്ദ്രം സന്ദർശിച്ചിരുന്നു.

India’s first quadruped robot and wearable exo-skeleton have been created by Hyderabad-based Svaya Robotics in partnership with DRDO Laboratories – Research and Development Establishment, Pune (R&DE), and Defence Bio-engineering and Electro Medical Laboratory, Bengaluru (DEBEL). 

banner channeliam defence ministry DRDO India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil