Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഷാർക്ക് ടാങ്കിൽ 75 ലക്ഷം നേടിയ സംരംഭക
Editor's Pick

ഷാർക്ക് ടാങ്കിൽ 75 ലക്ഷം നേടിയ സംരംഭക

News DeskBy News Desk19 March 2023Updated:20 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം.

അവിടെ നിന്ന് ചുരുണ്ട മുടിക്കുളള ഒരു ബ്രാൻഡായി മാറി, അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ 75 ലക്ഷം ഫണ്ടിംഗ് നേടി തിളങ്ങിയ The Manetain എന്ന ഹെയർകെയർ ബ്രാൻഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

മലയാളി സംരംഭകയായ ഹിൻഷാര ഹബീബ് കോ-ഫൗണ്ടറായ സ്റ്റാർട്ടപ്പ് BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപമാണ് നേടിയത്. 10 ശതമാനം ഇക്വിറ്റിക്ക് പകരമായാണ് അമൻ ഗുപ്ത നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നത്.

തികച്ചും വേറിട്ടു നിൽക്കുന്ന സ്റ്റാർട്ടപ്പിലൂടെ ശ്രദ്ധേയയായ യുവ സംരംഭക Hinshara Habeeb, channeliam.com ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണനുമായി നടത്തിയ സംഭാഷണം കാണാം.

രണ്ട് കോ-ഫൗണ്ടേഴ്സ്

ഹിൻഷാര ഹബീബും  യുബ ഖാൻ ആഗയും ചേർന്ന് 2018ലാണ് ഹെയർ കെയർ പ്രൊഡക്‌ടുകളും ആക്‌സസറീസും നൽകുന്ന The Manetain ആരംഭിച്ചത്. ഓഡിറ്ററായ ഹിൻഷാരയും ദന്തഡോക്ടറായ യുബ ഖാനും സ്ത്രീകൾക്കുള്ള മുടി സംരക്ഷണ നുറുങ്ങുകളും ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇവിടെ നിന്നാണ് ചുരുണ്ട മുടിയുളള സ്ത്രീകൾക്ക് ഉപയോഗിക്കാനാവുന്ന ഉല്പന്നങ്ങൾ എന്ന ആശയത്തിലേക്ക് ഹിൻഷാരയും യൂബയും എത്തുന്നത്. 

ചുരുണ്ട മുടി ഒരു കോംപ്ലക്സായി കണ്ടിരുന്ന അക്കാലത്ത് മുടിയുടെ സംരംക്ഷണവും ബുദ്ധിമുട്ടേറിയതായിരുന്നു. തന്നെയുമല്ല, ആ സമയത്ത് ചുരുണ്ട മുടിയുടെ പരിചരണത്തിനായുളള ഉല്പന്നങ്ങൾ വിദേശങ്ങളിൽ നിന്നു വരുന്നതും വിലയേറിയതുമായിരുന്നു.  മുടിയുടെ സ്വാഭാവികത നശിപ്പിക്കുന്ന സൾഫേറ്റ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെയും രാസ ചികിത്സകളുടെയും ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന ചിന്തയും സ്റ്റാർട്ടപ്പിന്റെ പിറവിയിലേക്ക് നയിച്ചു. 30,000 രൂപ ഇരുവരും നിക്ഷേപിച്ച് വലിയൊരു സംരംഭം എന്ന ലക്ഷ്യത്തിലുപരി ഒരു പാഷൻ, ഒരു ആവശ്യകത എന്ന ചിന്തയിലായിരുന്നു തുടക്കമിട്ടത്.

ഇൻസ്റ്റഗ്രാമിലൂടെ തുടക്കം

ആദ്യഘട്ടത്തിൽ രണ്ടു വർഷത്തോളം നീണ്ട ഗവേഷണവികസന പ്രവർത്തനങ്ങൾക്ക് ശേഷമാണ് വിപണിയിലേക്കുളള ഇറക്കം. ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ മുടിക്ക് ഹാനികരമാകുന്ന ചേരുവകൾ ഒഴിവാക്കിയായിരുന്നു ഉല്പന്നനിർമാണം. വെബ്സൈറ്റിന് പകരം  ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു തുടക്കം. ഹീറ്റ് ക്യാപ്പുകളുടെ വിൽപ്പനയായിരുന്നു സ്റ്റാർട്ടപ്പിന്റെ പ്രാരംഭ ശ്രമം. താമസിയാതെ, ഹെയർ വാഷുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, സാറ്റിൻ ബോണറ്റുകൾ (satin bonnets), സ്‌ക്രഞ്ചീസ് (scrunchies), തലയിണകൾ (pillowcases) എന്നിവയുൾപ്പെടെ നിരവധി മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ManeTain വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ഉല്പന്നങ്ങളുടെ ചിത്രങ്ങളിട്ടായിരുന്നു ആദ്യഘട്ട വിപണനം.  ഇന്ന് ചുരുണ്ട മുടിക്കുളള ഹെയർ കെയർ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ റീട്ടെയിലറായി ManeTain മാറി. നിലവിൽ അവരുടെ ബ്രാൻഡ് 10,000ലധികം  ചുരുണ്ട മുടിക്കാരുടെ ശക്തമായ കമ്മ്യൂണിറ്റിയായി വളർന്നു.

ഷാർക്ക് ടാങ്കിന് ശേഷം പ്രത്യക്ഷമായ വളർച്ച നേടാനും സ്റ്റാർ‌ട്ടപ്പിന് കഴിഞ്ഞു. ഷാർക്ക് ടാങ്ക് പോലെ വളരെ പ്രചാരം നേടിയ വേദിയിൽ  ഇന്ത്യയിലെ നിരവധിയായ curly hair കമ്യൂണിറ്റിയെ പ്രതിനിധീകരിക്കാൻ ManeTain-ന് കഴിഞ്ഞു.

None of us were aware of the long and difficult yet successful journey behind Hinshara Habeeb when she penned the lengthy, heartfelt note that accompanied a picture on Instagram. Manetain, a company co- owned by Mumbai local Yuba Mohammed Romin Aga and Malayali entrepreneur Hinshara Habeeb from Aluva, received a Rs 75 lakh
investment after appearing in the Indian version of the popular business reality show Shark Tank.

banner business business news haircare India products protect skin shark Shark Tank shark tank india Shark Tank pitch Skincare startup startup ecosystem startup news startups women entrepreneur women entrepreneurs Women in Business women startup Women Startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil