Browsing: shark tank india
ഷാർക്ക് ടാങ്ക് ഇന്ത്യയിൽ നിക്ഷേപം നേടാനാകാതെ മടങ്ങിയ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പായ ‘സിപ് ഇലക്ട്രിക്’ (Zypp Electric) ഇന്ന് 3,000 കോടി രൂപയിലധികം വിപണി മൂല്യമുള്ള വൻകിട…
2007ൽ മൈക്രോസോഫ്റ്റിൽ പ്രോഗ്രാം മാനേജറായി ജോലി ചെയ്യുമ്പോഴാണ് പിയൂഷ് ബൻസാലിന് ബിൽ ഗേറ്റ്‌സിന്റെ വീട്ടിൽ അത്താഴത്തിന് ക്ഷണം ലഭിക്കുന്നത്. ലോകത്തെ എല്ലാ വീട്ടിലും കമ്പ്യൂട്ടർ എത്തിക്കുക എന്ന…
വ്യവസായ രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച നിരവധി ഇന്ത്യൻ വനിതകളുണ്ട്. അക്കൂട്ടത്തിൽ പ്രമുഖയാണ് സംരംഭകയും, ബിസിനസ് എക്സിക്യൂട്ടീവും, ഏഞ്ചൽ നിക്ഷേപകയുമായ നമിത ഥാപ്പർ. എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് മേധാവിയായ നമിത…
ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അവിടെ നിന്ന് ചുരുണ്ട മുടിക്കുളള ഒരു ബ്രാൻഡായി മാറി, അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ 75 ലക്ഷം ഫണ്ടിംഗ് നേടി തിളങ്ങിയ…
പ്രമുഖ റിയാലിറ്റി ഷോ ആയ ഷാർക്ക് ടാങ്കിൽ നിന്നും 10 മില്യൺ ഡോളർ സമാഹരിച്ച് ഫ്ലവർ ഡെലിവറി സ്റ്റാർട്ടപ്പായ Hoovu Fresh. റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ…
ബിസിനസ് റിയാലിറ്റി ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയുടെ പ്രേക്ഷകർക്കിടയിൽ പ്രശസ്‌തമായ പേരാണ് പ്രഥമേഷ് സിൻഹ. ഷാർക്ക് ടാങ്ക് ഇന്ത്യ പ്രോഗ്രാമിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി.. ഇപ്പോൾ…
https://youtu.be/Aid4D4cH70kEmcure Pharmaceuticals ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ ഇന്ത്യൻ ബിസിനസ് രംഗത്തെ ഒരു ജനപ്രിയ മുഖമാണ്ഷാർക് ടാങ്ക് ഇന്ത്യയിലെ ഷാർക്കുകളിൽ ഒരാളായ നമിത 10 കോടി രൂപ വരെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്അടിവസ്ത്രങ്ങൾ ഓഫർ ചെയ്യുന്ന Bummer-ൽ 3.75% ഇക്വിറ്റിക്കായി നമിത ഥാപ്പർ നിക്ഷേപിച്ചത് 37.5 ലക്ഷം രൂപ100% നാച്വറൽ…
