Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച

3 June 2026

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇയിലെ ശതകോടീശ്വര മലയാളികൾ
Editor's Pick

യുഎഇയിലെ ശതകോടീശ്വര മലയാളികൾ

News DeskBy News Desk5 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫോർബ്‌സിന്റെ 37-ാമത് വാർഷിക ലോക ശതകോടീശ്വര പട്ടികയിൽ യു.എ.ഇ ആസ്ഥാനമായുള്ള വ്യവസായ പ്രമുഖർ നിരവധിയാണ്. അവരിൽ മലയാളികളായ 5 ശതകോടീശ്വരൻമാരും ഇടം പിടിച്ചു.

യൂസഫലി എം.എ., രവി പിള്ള, സണ്ണി വർക്കി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ പട്ടികയിലെ ആദ്യ പത്ത് യുഎഇ നിവാസികളിൽ ഉൾപ്പെടുന്നു.

  • 5.3 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ യൂസഫലിയാണ് പട്ടികയിൽ ശതകോടീശ്വരപട്ടികയിൽ 497-ാം സ്ഥാനം നേടി
  • 3.2 ബില്യൺ ഡോളർ ആസ്തിയുള്ള ആർപി ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ രവി പിള്ള 905-ാം റാങ്ക് നേടി
  • ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകൻ സണ്ണി വർക്കി 3 ബില്യൺ ഡോളർ ആസ്തിയുമായി 982-ാം സ്ഥാനത്താണ്
  • 2.8 ബില്യൺ ഡോളർ ആസ്തിയുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് 1,067-ാം സ്ഥാനത്താണ്
  • 2.2 ബില്യൺ ഡോളർ ആസ്തിയുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്റെ ചെയർമാൻ ഡോ. ഷംഷീർ വയലിൽ  1,368 സ്ഥാനത്തുമുണ്ട്

ടെലിഗ്രാം മെസഞ്ചറിന്റെ സ്ഥാപകനായ Pavel Durov 11.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി യുഎഇയിൽ താമസിക്കുന്ന ഏറ്റവും ധനികനായ വ്യവസായി എന്ന സ്ഥാനം നിലനിർത്തി. 148-ാം സ്ഥാനമാണ് അദ്ദേഹം നേടിയത്. 5.2 ബില്യൺ ഡോളർ ആസ്തിയുള്ള ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ചെയർമാൻ മിക്കി ജഗ്തിയാനിയാണ് പട്ടികയിൽ 511-ാം സ്ഥാനത്തുള്ളത്. DAMAC പ്രോപ്പർട്ടീസിന്റെ സ്ഥാപകനും സിഇഒയുമായ ഹുസൈൻ സജ്‌വാനി 4.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി 611-ാം സ്ഥാനത്താണ്. Mashreq ബാങ്ക് സ്ഥാപകൻ അബ്ദുല്ല ബിൻ അഹമ്മദ് അൽ ഗുറൈർ 3 ബില്യൺ ഡോളർ ആസ്തിയുമായി 982-ാം സ്ഥാനത്താണ്. 2.4 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള Al Futtaim  ഗ്രൂപ്പിന്റെ ഉടമകളായ അബ്ദുല്ല അൽ ഫുത്തൈമും കുടുംബവും 1272-ാം സ്ഥാനത്താണ്.

പട്ടികയിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ യുഎഇ നിവാസികളിൽ പാവേൽ ദുറോവും ഡോ ഷംഷീറും ഉൾപ്പെടുന്നു. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, ലോകത്തെ പകുതിയോളം വരുന്ന ശതകോടീശ്വരന്മാരുടെ സമ്പത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. 254 പേർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ 150 ശതകോടീശ്വരന്മാർ ആദ്യമായി പട്ടികയിൽ ഇടം നേടി.

The 37th annual Forbes world’s billionaires list has important positions for business tycoons located in the United Arab Emirates. Pavel Durov, Yusuffali M.A., Micky Jagtiani, Hussain Sajwani, Ravi Pillai, Abdulla bin Ahmad Al Ghurair, Sunny Varkey, Joy Alukkas, Abdulla Al Futtaim and family, and Dr. Shamsheer Vayalil are among the top ten UAE citizens on the list.

banner billionaires billionare business news Businessman India india uae Indian businessman Kerala Kerala business kerala business news kerala businessman Malayali UAE UAE Government UAE Govt world billionaires
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച

3 June 2026

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്

3 June 2026

മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil