Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കാനഡക്ക്  വേണം വിദഗ്ധ തൊഴിലാളികളെ
News Update

കാനഡക്ക്  വേണം വിദഗ്ധ തൊഴിലാളികളെ

News DeskBy News Desk3 May 2023Updated:3 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കാനഡയിൽ കാർഷിക, വൈദഗ്ധ്യ മേഖലയിൽ  വമ്പൻ  തൊഴിലവസരം ഒരുങ്ങുന്നു.

മലയാളികളടക്കം  ഇൻഡ്യക്കാർക്കിതു മികച്ച അവസരമാണ്.

കാനഡയില്‍  ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത, കൃത്യമായ വൈദഗ്ധ്യം ആവശ്യമായ ജോലികൾക്കാണ് ഇപ്പോൾ അവസരം തുറന്നിരിക്കുന്നത്. കാര്‍ഷിക രംഗത്തെ കനേഡിയന്‍ തൊഴിലാളികളില്‍ വലിയൊരു അളവും വിരമിക്കല്‍ പ്രായത്തോട് അടുത്ത് വരുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ 30,000 സ്ഥിര കുടിയേറ്റക്കാരെയാണ് കാനഡയിലേക്ക് ആവശ്യം.

ഇന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വലിയൊരളവില്‍ കാനഡയിലുണ്ട്. ഇന്ത്യക്കാർക്ക് ഈ അവസരം പരമാവധി മുതലാക്കാനാകും എന്നാണ് പ്രതീക്ഷ.

 റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ (RBC) നടത്തിയ പഠനത്തിലാണ് കാനഡയിൽ വരാനിരിക്കുന്ന  തൊഴിലവസരങ്ങളെ പറ്റി കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. RBC പഠനങ്ങൾ പ്രകാരം  കനേഡിയന്‍ ഫാം ഓപ്പറേറ്റര്‍മാരില്‍ 40 ശതമാനവും 2033-ഓടെ വിരമിക്കും. ഇക്കാലയളവില്‍ 24,000 ജനറല്‍ ഫാം, നഴ്‌സറി തൊഴിലാളികളുടെ കുറവ്  ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 10 വര്‍ഷത്തിനുള്ളില്‍, ഇന്നത്തെ ഫാം നടത്തിപ്പുകാരില്‍ 60 ശതമാനവും വിരമിക്കല്‍ പ്രായമായ 65 വയസിന് മുകളില്‍ പ്രായമുള്ളവരാകുമെന്നും പഠനം പറയുന്നു. ഇത് പരിഹരിക്കാനായി 24,000-ലധികം സാധാരണ കര്‍ഷക തൊഴിലാളികള്‍ക്കും 30,000 ഓപ്പറേറ്റര്‍മാര്‍ക്കും സ്ഥിരമായ ഇമിഗ്രേഷന്‍ പദവി നല്‍കാനാണ് ആര്‍ബിസി പഠനം പറയുന്നത്.

അവസരങ്ങൾ എവിടെ, എങ്ങിനെ

ഒന്നുകില്‍ സ്വന്തമായി ഫാമുകള്‍ തുടങ്ങുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ളവ ഏറ്റെടുക്കുന്നതിനോ കാനഡയിലെത്തുന്ന തൊഴിലാളികള്‍ക്ക് അവസരം ലഭിക്കും. ഇതോടൊപ്പം രാജ്യത്തു സ്ഥിര തൊഴിലാളികളാനാകുള്ള അവസരവുമുണ്ട്. വിത്ത് വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ കഴിവുകളുള്ള താല്‍കാലിക വിദേശ തൊഴിലാളികളെയാണ് നേരത്തെ കാനഡ ഉപയോഗിച്ചിരുന്നത്. ഇവരില്‍ പലരും ചുരുങ്ങിയ കാലത്തിന് ശേഷം വിരമിച്ച  സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനാൽ ഫാം തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ പ്രതിസന്ധി കാനഡ നേരിടും. ഇതിന് ബദലായാണ് ഇപ്പോൾ തന്നെ ഘട്ടം ഘട്ടമായി  സ്ഥിരം വിദേശ തൊഴിലാളികളെ തേടുന്നത്.

നിലവില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള ഫാം ഓപ്പറേറ്റര്‍മാരുടെ വിഷയത്തിൽ ഇന്ത്യ, നെതര്‍ലാന്‍ഡ്‌സ്, ചൈന, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാനഡ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇപ്പോൾ വരുന്നവർക്കായി വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കനേഡിയൻ സർക്കാരിന്റെ പരിഗണനയിലാണ്.  കൊടുത്താൽ വൈകിയാൽ കാർഷിക വൈദഗ്ധ്യ മേഖലയിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതെ പ്രതിസന്ധിക്കിടയാകുമെന്നും പഠനം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

banner IT Jobs Job job aspirants job hiring job offers Job Oppurtunities Job Oppurtunity Job search job seekers job vacancy job-opportunities Jobs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil