Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Dewatering പ്ലാന്റുമായി വടക്കാഞ്ചേരി  
Editor's Pick

Dewatering പ്ലാന്റുമായി വടക്കാഞ്ചേരി  

News DeskBy News Desk4 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മാലിന്യ സംസ്കരണത്തിന് Dewatering പ്ലാന്റുമായി വടക്കാഞ്ചേരി നഗരസഭ

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ലിനെ “വേണമെങ്കിൽ മാലിന്യ സംസ്കരണവും സാധ്യമാകും” എന്ന് അന്വർത്ഥമാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ.

മാലിന്യ സംസ്കരണത്തിൽ ഒരു പുതിയ മാതൃകയാണിവിടെ നടപ്പായത്. ഒരിക്കൽ മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന ഏഴര ഏക്കർ  സ്ഥലം മാലിന്യ മുക്തമാക്കി, ആധുനികവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. വരുന്ന 30 വർഷത്തെ  മാലിന്യത്തിലുണ്ടാകാനിടയുള്ള വർദ്ധനവും വികസനവും കൂടെ കണക്കിലെടുത്താണ് പ്ലാന്റ് പണിതിരിക്കുന്നത്.

പ്ലാന്റ് പ്രവർത്തിക്കുക ഇങ്ങനെ

ഡി വാട്ടറിങ്-Dewatering സാങ്കേതികവിദ്യയാണ് പ്ലാന്റ് സ്വീകരിച്ചിരിക്കുന്നത്, ജലാംശം 60% ത്തോളം ഒഴിവാക്കി എയ്റോബിക് ബാക്ടീരിയയുടെ സഹായത്തോടെ ജൈവ മാലിന്യത്തിനെ വളമാക്കി മാറ്റുന്നതാണ് പ്രവർത്തന രീതി. ദിവസേന 5 മുതൽ 8 ടൺ വരെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ഡി വാട്ടറിങ് നടത്തി പുറത്തേക്ക് വരുന്ന  ഫ്ലൂയിഡ് ബയോഗ്യാസ് പ്ലാന്റിലേക്ക് ആണ് ശേഖരിക്കുന്നത്. അതിൽ നിന്ന് ബയോഗ്യാസും ഉല്പാദിപ്പിക്കുന്നു.

എന്താണ് Dewatering

ബയോസോളിഡുകളുടെ ഈർപ്പം കുറയ്ക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് ഡീവാട്ടറിംഗ്. ഡീവാട്ടർഡ് സോളിഡ് പുനരുപയോഗിക്കാം,വളമായും,  ഈർപ്പമില്ലാത്ത പ്രദേശങ്ങൾ നികത്തുവാനും മറ്റും ഉപയോഗപ്പെടും.

Dewatering is a treatment process to reduce the moisture content of biosolids. Dewatered cake can be handled as a solid material, rather than as a liquid material, and is required for all final use options with the exception of liquid land application

 സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സഹായത്തോടെ വടക്കാഞ്ചേരി നഗരസഭയുടെ പദ്ധതി  വിഹിതവും ഉപയോഗിച്ച് ഒരുകോടി രൂപയിൽ അധികം ചെലവിലാണ്  പണിപൂർത്തിയായത്. നഗരസഭയ്ക്ക് വേണ്ടി സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ആണ്  പ്ലാന്റ് കെട്ടിടവും  യന്ത്ര  സംവിധാനങ്ങളും സ്ഥാപിച്ചത്.   രണ്ടുമാസമായി ട്രയൽ റൺ നടത്തി തീർത്തും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുമെന്ന് തെളിയിച്ച പ്ലാന്റ് പ്രവർത്തനം തുടങ്ങി ഒരുമാസം ആകാറായി.

ഈ പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയതോടെ ഖരമാലിന്യ സംസ്കരണ രംഗത്ത് വടക്കാഞ്ചേരി നഗരസഭ സുസ്ഥിരത കൈവരിച്ചിരിക്കുകയാണ്.

agricultural sector agriculture banner business technology Thrissur Thrissur Management Association waste waste management Waste Management Solutions waste recycling waste segregation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil