Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ

21 June 2026

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റിസ്ക് മാനേജ്മെന്റിൽ Jio -IRM കൂട്ടുകെട്ട്
News Update

റിസ്ക് മാനേജ്മെന്റിൽ Jio -IRM കൂട്ടുകെട്ട്

News DeskBy News Desk9 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടെലികോം വ്യവസായത്തിൽ അപകട സാദ്ധ്യതകൾ വർധിച്ചു വരികയാണ് സമീപ കാലത്ത്. ടെലികോമിലെ പ്രധാന അപകടസാധ്യത മേഖലകൾ നിക്ഷേപം, ജീവനക്കാർ, വിതരണ ശൃംഖല, റെഗുലേറ്ററി, സൈബർ റിസ്ക് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇത്തരം വെല്ലുവിളികൾ ഒഴിവാക്കാൻ റിസ്ക് മാനേജ്‌മെന്റുമായി മുന്നോട്ടു പോകുകയാണ് Reliance Jio.

എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റിന്റെ  ആവശ്യകതയും പ്രാധാന്യവും പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് ജിയോയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്‌മെന്റും(IRM) സംയുക്തമായി. ഇത് സംബന്ധിച്ച്  ഐആർഎം ഇന്ത്യ അഫിലിയേറ്റ്  ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുമായി ധാരണാപത്രം  ഒപ്പുവച്ചു. 140 ലധികം രാജ്യങ്ങളിലായി ഈആർഎം യോഗ്യത നിയന്ത്രിക്കുന്ന ലോകത്തെ മുൻനിര പ്രൊഫഷണൽ സ്ഥാപനമാണ് ഐആർഎം.

പ്രബലവും  സ്വാശ്രയമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ റിസ്ക്-ഇന്റലിജന്റ് സ്ഥാപനങ്ങളുടെ ശക്തമായ ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്ന ഐആർഎം ഇന്ത്യ അഫിലിയേറ്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ സഹകരണം. സിപ്ല, അൾട്രാടെക്, ഐഎച്ച്സിഎൽ, എൻഐഎംഎസ്എംഇ (എംഎസ്എംഇ മന്ത്രാലയം), എഐസിടിഇ (വിദ്യാഭ്യാസ മന്ത്രാലയം) എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ഐആർഎം അടുത്തിടെ വിജ്ഞാന പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

എന്തിനു കമ്പനികൾക്ക് റിസ്ക് മാനേജ്‌മന്റ്?

കെപിഎംജിയുടെ സമീപകാല പഠനത്തിൽ  ടെലികോം വ്യവസായത്തിലെ അപകടസാധ്യതകൾ  ഗണ്യമായി വർധിക്കുകയും റിസ്‌ക് മാനേജ്‌മെന്റ് ടെലികോമുകൾക്ക് കൂടുതൽ വെല്ലുവിളികൾ നൽകുന്നതുമായി പറയുന്നു. നിക്ഷേപം, ജീവനക്കാർ, വിതരണ ശൃംഖല, റെഗുലേറ്ററി, സൈബർ റിസ്ക് എന്നിവയുമായി ബന്ധപ്പെട്ടതാണ് ടെലികോമിലെ പ്രധാന അപകടസാധ്യത മേഖലകൾ. രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും സാമ്പത്തിക ക്ഷേമത്തിനായി കരുത്തുറ്റതും അളക്കാവുന്നതും സുരക്ഷിതവുമായ ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖല ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് തെളിയിച്ചിട്ടുണ്ട് എന്നും പഠനം പറയുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളിൽ റിസ്ക് ഇന്റലിജൻസ് വർധിപ്പിക്കേണ്ട ആവശ്യകത ഉയരുന്നത്.

റിലയൻസ് ജിയോ, ഈ വിജ്ഞാന പങ്കാളിത്തത്തിന്റെ ഭാഗമായി ഐആർഎം ഇന്ത്യ അഫിലിയേറ്റുമായി ചേർന്ന്  ടെലികോം മേഖലയിലെ അപകടസാധ്യതകളും അത് ഒഴിവാക്കാനാവശ്യമായ വിവരശേഖരവും ഉൾപ്പെടുന്ന എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ്, റിസ്ക് ഇന്റലിജൻസ് എന്നിവ വർദ്ധിപ്പിക്കുന്നതിന് കൂട്ടായ ശ്രമങ്ങൾ നടത്തും. വെബിനാറുകൾ, ചർച്ചകൾ, വ്യവസായ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും.

പങ്കാളിത്തത്തെക്കുറിച്ചു റിലയൻസ് ജിയോ റിസ്‌ക് മാനേജ്‌മെന്റ് മേധാവി സച്ചിൻ മുത്ത:

ഇആർഎം പരിശോധനകൾക്കും പഠനത്തിനും ലോകത്തെ പ്രമുഖ പ്രൊഫഷണൽ സ്ഥാപനവുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ അപകട നിവാരണ പ്രക്രിയയും സമ്പ്രദായങ്ങളും അന്തർദേശീയ നിലവാരത്തിന് തുല്യമാണ് “

India Jio Jio 5g Jio digital revolution Reliance Jio Reliance JioPhone
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ

21 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026

റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ

20 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil