Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » AI പ്ലാറ്റ്ഫോമുമായി IBM
Instant

AI പ്ലാറ്റ്ഫോമുമായി IBM

News DeskBy News Desk11 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

watsonx എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് IBM. AI മോഡലുകൾ പരിശീലിപ്പിക്കാനും വിന്യസിക്കാനും കമ്പനികൾക്ക് watsonx പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നു IBM അറിയിച്ചു.

നാച്വറൽ ലാംഗ്വേജ് ഉപയോഗിച്ച് സ്വയമേവ കോഡ് സൃഷ്‌ടിക്കാനും വ്യത്യസ്ത ആവശ്യങ്ങൾക്കായി നിർമ്മിച്ച വിവിധ ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിക്കാനാകുമെന്നും IBM പറഞ്ഞു. ചാറ്റ്ബോട്ട് ChatGPT യുടെ ഒറ്റരാത്രികൊണ്ട് നേടിയ വിജയം കമ്പനികളെ AI അഡോപ്ഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രേരിപ്പിക്കുകയാണ്.

ഐബിഎം കൂടുതൽ ഓപ്പൺ ഇക്കോസിസ്റ്റം സ്വീകരിച്ചതായും ഓപ്പൺ സോഴ്‌സ് എഐ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ഹബ്ബായ ഹഗ്ഗിംഗ് ഫെയ്‌സ് അടക്കമുളളവയുമായി പങ്കാളിത്തത്തിലാണെന്നും സിഇഒ അരവിന്ദ് കൃഷ്ണ വ്യക്തമാക്കി.  വരും വർഷങ്ങളിൽ ഐബിഎമ്മിലെ ചില ബാക്ക് ഓഫീസ് ജോലികൾ എഐയ്ക്ക് പരിഹരിക്കാൻ കഴിയുമെന്നും അരവിന്ദ് കൃഷ്ണ  പറഞ്ഞു.

ജിയോപാർഡി എന്ന ഗെയിം ഷോ വിജയിച്ച ഐബിഎമ്മിന്റെ വാട്‌സൺ എന്ന സോഫ്റ്റ്‌വെയർ ശ്രദ്ധ നേടി ഒരു ദശാബ്ദത്തിന് ശേഷമാണ് പുതിയ AI പ്ലാറ്റ്‌ഫോം ലോഞ്ച് വരുന്നത്.  വാട്‌സന് മനുഷ്യ ഭാഷ പഠിക്കാനും പ്രോസസ്സ് ചെയ്യാനും കഴിയുമെന്ന് ഐബിഎം അക്കാലത്ത് പറഞ്ഞു. എന്നാൽ വാട്‌സന്റെ അക്കാലത്തെ ഉയർന്ന ചെലവ് കമ്പനികൾക്ക് ഇത് ഉപയോഗിക്കുന്നത് ഒരു വെല്ലുവിളിയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

IBM has launched Watsonx, a new AI and data platform for businesses to integrate AI. The launch comes over a decade after IBM’s Watson won Jeopardy, but was costly for companies to use. The lower cost of implementing large language AI models now means the chances of success are higher. IBM CEO Arvind Krishna said AI could reduce certain back office jobs at IBM, but total employment would not decrease. IBM is partnering with open-source AI software development hub Hugging Face and others to embrace a more open ecosystem. IBM’s Watsonx platform allows companies to train and deploy AI models, generate code using natural language

AI Artificial Intelligence (AI) banner business IBM India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil