Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കളി അദാനിയോടോ?
Editor's Pick

കളി അദാനിയോടോ?

News DeskBy News Desk23 May 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വെറുമൊരു ഹിൻഡൻബർഗ് റിപ്പോർട്ട് കാരണം  അദാനി സാമ്രാജ്യത്തിന്റെ അടിത്തറയിളകി എന്ന് കരുതിയവർക്ക് തെറ്റി എന്ന് വേണം  കരുതാൻ. ആ റിപ്പോർട്ടുണ്ടാക്കിയ അലയുലകളിൽ നിന്നും അദാനി ഗ്രൂപ്പ് പുറത്തേക്കെന്ന തരത്തിലാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട് പുറത്തുവന്ന് 4 മാസത്തിന് ശേഷം അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ട വിപണി മൂലധനത്തിന്റെ 50 ശതമാനത്തോളം വീണ്ടെടുത്തു. ഇതോടെ വിപണി മൂല്യത്തിലേക്കു ചേർത്തത് 81,727കോടി രൂപ.  

മെയ് 22 തിങ്കളാഴ്ചയിലെ കുതിപ്പോടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്ന് കുതിക്കുകയായിരുന്നു. ഹിൻഡൻബെർഗ് റിപ്പോർട്ട് വന്ന ശേഷം ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം ഏറ്റവും താഴ്ന്ന നിരക്കായ 6.8 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു.

adani

സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിന്റെ ഓഹരികൾ തിങ്കളാഴ്ച കുതിച്ചുയർന്നു. അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ റെഗുലേറ്ററി പരാജയമുണ്ടായിട്ടില്ലെന്ന സുപ്രീംകോടതി സമിതി കണ്ടെത്തൽ ഓഹരി നിക്ഷേപ വിപണി അതിൻെറതായ വിശ്വാസത്തിലെടുക്കുകയായിരുന്നു.  

തിങ്കൾ സെഷനിൽ 10 അദാനി ഓഹരികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 81,727കോടി രൂപ ചേർത്തു. ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്.

  • ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് 20 ശതമാനം ഉയർന്ന് 2,325.55 രൂപയിലെത്തി. അദാനി ഗ്രീൻ എനർജി 5 ശതമാനം ഉയർന്ന് 942.40 രൂപയിലെത്തി.
  • അദാനി പോർട്ട്‌സ് 6.41 ശതമാനം ഉയർന്ന് 729.65 രൂപയിലെത്തി.
  • അദാനി പവർ 5 ശതമാനം ഉയർന്ന് 248.00 രൂപയിലെത്തി. അദാനി ടോട്ടൽ ഗ്യാസ് 5 ശതമാനം ഉയർന്ന് 721.35 രൂപയിലെത്തി.
  • അദാനി ട്രാൻസ്മിഷൻ 5 ശതമാനം ഉയർന്ന് 825.35 രൂപയിലെത്തി. അദാനി വിൽമർ 10 ശതമാനം ഉയർന്ന് 444.40 രൂപയിലെത്തി.

സുപ്രിം കോടതി സമിതി രക്ഷക്കെത്തി

അദാനി-ഹിൻഡൻബർഗ് പ്രശ്‌നത്തിൽ സെബിയുടെ ഭാഗത്ത് പിഴവില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഓഹരിവിലയിൽ അദാനി കൃത്രിമം നടത്തിയെന്ന ആരോപണം റെഗുലേറ്ററി പരാജയത്തെ കുറിക്കുന്നില്ല എന്ന  സമിതി റിപ്പോർട്ടിൽ പറയുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 13 നിർദ്ദിഷ്ട ഇടപാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അവ തട്ടിപ്പ് സ്വഭാവമുള്ളതാണോ എന്ന് വിലയിരുത്തുകയാണ് സമിതി .
ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ സജീവമായി ശേഖരിക്കുന്നു.അതേസമയം അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുക എന്നത് വെല്ലുവിളിയാണ്.
ഈ ഇടപാടുകൾ നടപ്പിലാകുമ്പോൾ റെഗുലേറ്ററി പരാജയമുണ്ടോ എന്ന കണ്ടെത്താൻ കഴിയില്ലെന്ന് വിദഗ്ദ്ധ സമിതി പറയുന്നു. മാത്രമല്ല ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ചില സ്ഥാപനങ്ങൾ അദാനി ഓഹരിയിൽ ഷോർട്ട് പൊസിഷെനെടുക്കുകയും വില ഇടിഞ്ഞപ്പോൾ അത് സ്‌ക്വയർ ഓഫ് നടത്തി ലാഭം നേടുകയും ചെയ്തു. സെബി തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

അദാനി ഓഹരികൾക്ക് വിപണി വീണ്ടും വില നിശ്ചയിച്ചതായും പുനർമൂല്യനിർണയം നടത്തിയതായും സമിതി അറിയിച്ചു. ജനുവരി 24 ന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയേക്കില്ലെങ്കിലും, പുതിയ വിലയിൽ അവ സ്ഥിരത പുലർത്തുന്നു എന്ന് സമിതിയുടെ  പ്രസ്താവന പറയുന്നു. 2023 ജനുവരി 24 ന് ശേഷം റീട്ടെയിൽ നിക്ഷേപകർക്ക് അദാനി ഓഹരികളിലേക്കുള്ള എക്‌സ്‌പോഷർ വർദ്ധിച്ചതായും സമിതി കണ്ടെത്തി.

റഫറൻസ് കാലയളവിൽ ഇന്ത്യൻ ഓഹരി വിപണി അസാധാരണമായി അസ്ഥിരമായിരുന്നില്ല. അദാനി ഓഹരികളിലെ ചാഞ്ചാട്ടം തീർച്ചയായും ഉയർന്നതാണ്. ഇത് ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും അതിന്റെ അനന്തരഫലങ്ങളും കാരണമാണ്,”

റിപ്പോർട്ട് പറയുന്നു.

Contrary to expectations, the Adani empire has not been shaken by the Hindenburg report. Recent figures show that the Adani Group has made a remarkable recovery, regaining almost 50 percent of its lost market capitalization within just four months of the report’s release. This impressive rebound has added a staggering Rs 81,727 crore to its market value. The surge witnessed on May 22 propelled the Adani Group’s market capitalization past the Rs 10 lakh crore mark. Back in February, the group’s market cap had plummeted to its lowest point of Rs 6.8 lakh crore following the Hindenburg report.

adani Adani Enterprises Adani Enterprises Limited Adani Green Energy adani group adani new industries Adani Port Adani Ports banner business business news export Gautam Adani gautham adani Import import export business India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil