Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വന്ദേ മെട്രോ കേരളത്തിലേക്ക് വരുമ്പോൾ 
Auto

വന്ദേ മെട്രോ കേരളത്തിലേക്ക് വരുമ്പോൾ 

News DeskBy News Desk17 June 2023Updated:17 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വന്ദേഭാരത് ട്രെയിനുകൾക്കു പിന്നാലെ വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിലേക്കെത്തുന്നു. റെയിൽവേ ബോർഡ് അനുകൂല തീരുമാനമെടുത്താൽ അധികം വൈകാതെ തന്നെ നിർദ്ദിഷ്ട വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിൽ തലങ്ങും വിലങ്ങും ഓടും. വന്ദേ മെട്രോയെ സ്വീകരിക്കാൻ കേരളം  തയാറാണ് . തീരുമാനമെടുത്തു നിർദേശങ്ങൾ സമർപ്പിക്കേണ്ടത് ഇനി ദക്ഷിണ റയിൽവേയാണ്.

വന്ദേ മെട്രോ വന്നാൽ 

  • നിലവിലെ ട്രെയിൻ ട്രാക്കിൽ തന്നെയാകും വന്ദേ മെട്രോയും സർവീസ് നടത്തുക;
  • ഒറ്റ യാത്രയിൽ പരമാവധി 200 കി.മീ. വരെ സർവീസ് നടത്താനായേക്കുമെന്നാണ് പ്രതീക്ഷ.
  • വേഗത പരമാവധി മണിക്കൂറിൽ 130 കി.മീ. ആയിരിക്കും.
  • പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേമെട്രോയ്ക്ക് ഉണ്ടാകില്ല.
  • പൂർണമായും ശീതികരിച്ച പന്ത്രണ്ട് കോച്ചുകൾ ഓരോ വന്ദേ മെട്രോയിലും ഉണ്ടാകും.
  • വലിയ ജനാലകളും ഓട്ടോമാറ്റിക് വാതിലുകളും അടക്കം യാത്രാ സംവിധാനങ്ങളും സൗകര്യങ്ങളും  വന്ദേഭാരതിന് സമാനമായിരിക്കും.
  • ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും നവംബർ അവസാനത്തോടെ ആദ്യറേക്ക് പുറത്തിറക്കും.

സംസ്ഥാനത്ത്  വന്ദേ ഭാരത് ട്രെയിനുകൾക്കായി  നടന്നുകൊണ്ടിരിക്കുന്ന റെയിൽ പാതകളുടെ വളവ് നിവർത്തലടക്കം ജോലികൾ സമയബന്ധിതമായി പൂർത്തിയാകും. ആ സമയത്തു വന്ദേ മെട്രോ അവതരിപ്പിച്ചേക്കും. പിന്നെ വേഗത ഒരു തടസ്സമാകില്ല.

  ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച്   ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാർശ ചെയ്യാൻ  റെയിൽവേ ബോർഡ്  ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ റൂട്ട്  ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാകും ബോർഡ് തീരുമാനമെടുക്കുക.

കേരളത്തിൽ കോളടിച്ചേക്കാം ഈ റൂട്ടുകൾക്ക്

കേരളത്തിൽ വന്ദേ മെട്രോ ട്രെയിനുകൾക്കായി പരിഗണിക്കുന്ന റൂട്ടുകൾ ഇവയാണ്:

  • എറണാകുളം – കോഴിക്കോട്,  
  •  കോഴിക്കോട് – പാലക്കാട്,    
  • പാലക്കാട് – കോട്ടയം, 
  • എറണാകുളം – കോയമ്പത്തൂർ, 
  • മധുര – ഗുരുവായൂർ,
  •  തിരുവനന്തപുരം – എറണാകുളം, 
  • കൊല്ലം – തിരുനെൽവേലി, 
  • കൊല്ലം – തൃശൂർ, 
  • മംഗളൂരു – കോഴിക്കോട്, 
  • നിലമ്പൂർ – മേട്ടുപ്പാളയം.

ഈ റൂട്ടുകളിൽ നിലമ്പൂർ വരെ പാതയുടെ വൈദ്യുതീകരണം ഇനിയും പൂർത്തിയാകാനുണ്ട്.

ദക്ഷിണ റെയിൽവേയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വന്ദേ മെട്രോ സർവീസ് നടത്തുന്നതിനുള്ള റൂട്ടുകൾ റെയിൽവേ ബോർഡ് അന്തിമമാക്കുമെന്ന് അധികൃതർ അറിയിച്ചു.

After Vande Bharat trains, Vande Metro trains are also set to arrive in Kerala. Pending a favorable decision from the Railway Board, Kerala eagerly awaits the implementation of Vande Metro trains. The Southern Railway is now responsible for reviewing and submitting the proposals for consideration.

banner India Indian Railway metro Metro execution Metro rail railw Railway railway bridge Railway Development Railway Ministry railway stations railways Vande Bharat Mission Vande Bharat train Vande metro
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil