Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജിയോ ബുക്കിന്റെസവിശേഷതകൾ
Gadgets

ജിയോ ബുക്കിന്റെസവിശേഷതകൾ

News DeskBy News Desk1 August 2023Updated:1 August 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

16,499 രൂപക്ക് റിലയൻസ് റീട്ടെയിലിന്റെ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. നൂതന ജിയോ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്. ഇന്ത്യയിലെ ആദ്യ ‘ലേർണിംഗ്‌ ബുക്ക് ‘ആഗസ്ത് 5 മുതൽ വിപണിയിൽ ലഭ്യമാകും.

മാറ്റ് ഫിനിഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് (990ഗ്രാം) എന്നിങ്ങനെ സ്റ്റൈലിഷ് ഡിസൈനിലാണ്  ജിയോബുക്ക്  ഒരുക്കിയിരിക്കുന്നത്. 2.0 GHz ഒക്ടാ കോർ പ്രോസസർ, 4 GB LPDDR4 റാം, 64GB സ്റ്റോറേജ് (SD കാർഡ് ഉപയോഗിച്ച് 256GB വരെ വികസിപ്പിക്കാം) , ഇൻഫിനിറ്റി കീബോർഡ്, വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡ്, ഇൻ-ബിൽറ്റ് USB/HDMI പോർട്ടുകൾ എന്നിവയിലൂടെ ഇത് മികച്ച പ്രകടനം നൽകും.

ജിയോബുക്കിന്റെ ഹാർഡ്‌വെയർ സവിശേഷതകൾ:

  1. കട്ടിംഗ് എഡ്ജ് ഓപ്പറേറ്റിംഗ് സിസ്റ്റം – ജിയോ ഒ എസ്
  2. 4G, ഡ്യുവൽ-ബാൻഡ് വൈഫൈ കണക്റ്റിവിറ്റി
  3. അൾട്രാ സ്ലിം, സൂപ്പർ ലൈറ്റ് (990ഗ്രാം), മോഡേൺ  ഡിസൈൻ
  4. സുഗമമായ മൾട്ടി ടാസ്കിംഗിനായി ശക്തമായ ഒക്ടാ-കോർ ചിപ്സെറ്റ്
  5. 11.6” (29.46CM) ആന്റി-ഗ്ലെയർ HD ഡിസ്‌പ്ലേ
  6. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും
  7. USB, HDMI, ഓഡിയോ തുടങ്ങിയ ഇൻബിൽറ്റ് പോർട്ടുകൾ

ജിയോബുക്കിന്റെ മറ്റു സവിശേഷതകൾ

  1. 1.4G-LTE, ഡ്യുവൽ-ബാൻഡ് വൈഫൈ കഴിവുകൾ – രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിൽ പോലും തടസ്സമില്ലാത്ത പഠനത്തിനായി എല്ലായ്‌പ്പോഴും തടസ്സങ്ങളില്ലാത്ത ഇന്റർനെറ്റ് ആക്‌സസ് ഉപയോഗിച്ച് ബന്ധം നിലനിർത്തും
  2. ഇന്ററാക്ടീവ്  ഇന്റർഫേസ്
  3. 75+ കീബോർഡ് ഷോർട്ട്കട്ടുകൾ
  4. ട്രാക്ക്പാഡ് ജസ്റ്ററുകൾ
  5. സ്ക്രീൻ വിപുലീകരണം
  6. വയർലെസ് പ്രിന്റിംഗ്
  7. മൾട്ടി ടാസ്കിംഗ് സ്ക്രീനുകൾ
  8. ഇന്റഗ്രേറ്റഡ് ചാറ്റ്ബോട്ട്
  9. ജിയോ ടിവി ആപ്പ് വഴി വിദ്യാഭ്യാസ ഉള്ളടക്കത്തിലേക്കുള്ള ആക്സസ്
  10. ജിയോക്ലൗഡ് ഗെയിമുകൾക്കൊപ്പം പ്രമുഖ ഗെയിമിംഗ് ടൈറ്റിലുകൾ
  11. JioBIAN റെഡി കോഡിംഗ് പരിതസ്ഥിതിയിൽ, വിദ്യാർത്ഥികൾക്ക് C/C++, Java, Python, Pearl തുടങ്ങിയ വിവിധ ഭാഷകളിൽ കോഡ് ചെയ്യാൻ എളുപ്പത്തിൽ പഠിക്കാനാകും.

റിലയൻസ് ഡിജിറ്റൽ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ആമസോൺ വഴിയും വാങ്ങാം.

വിദ്യാർത്ഥികൾക്ക് കൂടുതൽ അനുയോജ്യമായ ഈ ജിയോ ബുക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും  കോഡിങ്ങ് പഠിക്കാനും,  ഓൺലൈൻ വ്യാപാരം ചെയ്യാനുമെല്ലാം അനുയോജ്യമായ ഒരു മെച്ചപ്പെട്ട ഉത്പ്പന്നമാണ്.

” എല്ലാ പ്രായത്തിലുമുള്ള പഠിതാക്കൾക്ക് പുതിയ ടെക്നോളജിയും  തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഓപ്ഷനുകളും നൽകുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ഓഫറാണ് ജിയോബുക്ക്. ആളുകൾ പഠിക്കുന്ന രീതിയിൽ ജിയോബുക്ക് വിപ്ലവം സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉപഭോക്താക്കളുടെ  വ്യക്തിഗത വളർച്ചയിലൂടെ  പുതിയ അവസരങ്ങൾ തുറക്കാനും ജിയോ ബുക്കിന് സാധിക്കും,” റിലയൻസ് റീട്ടെയിൽ വക്താവ് പറഞ്ഞു.

banner India Jio Jio 5g Jio customers Jio digital revolution Jio Laptop Laptop laptop business laptop manufacturing laptop versions laptops
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil