Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കുട്ടികഥകൾ പറയും സ്റ്റാർട്ടപ്പിന് ഫണ്ടിംഗ്
Instant

കുട്ടികഥകൾ പറയും സ്റ്റാർട്ടപ്പിന് ഫണ്ടിംഗ്

News DeskBy News Desk7 August 2023Updated:7 August 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാർട്ടപ്പില്ലാതെ എന്ത് കുട്ടിക്കഥ. കുട്ടികഥകൾക്കും ഉല്ലാസകഥകൾക്കും വേണം ഒരു സ്റ്റാർട്ടപ്പ്. അത് ഇന്ത്യക്കു മാത്രമല്ല ലോകത്തെ മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ളതാകണം. ടെക്-ടെയിന്‍മെന്‍റ് വിഭാഗത്തിൽ 1.11 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍. കുട്ടികള്‍ക്കുള്ള ഉല്ലാസക്കഥകളും റോബോട്ടിക് കളിപ്പാട്ടങ്ങളും,- gaming and AR/VR products- വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പ് ആണ് ഭൂഷണ്‍സ് ജൂനിയര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്റ്റാര്‍ട്ടപ്പ് കുട്ടികള്‍ക്കായി ടെക്നോളജിയും എന്‍റര്‍ടെയിന്‍മെന്‍റും സമന്വയിപ്പിച്ചാണ് ടെക്-ടെയിന്‍മന്‍റ്  എന്ന പുതിയ വിഭാഗത്തിന് തുടക്കമിട്ടിരിക്കുന്നത്.

നിര്‍മ്മിത ബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെയാണ് ആനിമേഷന്‍ പരമ്പരകള്‍, ഗെയിമിംഗ് ഉത്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തിയിരിക്കുന്നത്. 2026 ആകുമ്പോഴേക്കും കുട്ടികളുടെ വിനോദ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡായി മാറുകയെന്നതാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശരത് ഭൂഷണ്‍ പറഞ്ഞു. സുഹൃത്തായ ജോസഫ് പാനിക്കുളവുമായി ചേര്‍ന്നാണ് അദ്ദേഹം ഈ സംരംഭം ആരംഭിച്ചത്.

“ഇന്ത്യയിലെ കുട്ടികള്‍ക്ക് ആവശ്യമായ തനത് വിനോദോപാധികള്‍ ടെലിവിഷനിലോ ഇന്‍റര്‍നെറ്റിലോ ഇല്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ചാലോചിക്കാനുള്ള കാരണം. ഇന്ത്യന്‍ കുട്ടികള്‍ക്ക് സുപരിചിതമായ കഥാപാത്രങ്ങളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരിലേക്കെത്തിക്കുക എന്നതായിരുന്നു ലക്‌ഷ്യം” 

ഇന്ത്യക്കൊപ്പം  ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വിനോദോപാധികള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചുThe country’s first kids Tech-Tainment company Bhooshan’s Junior raised a pre-seed fund of Rs 1.11 crore in a combination of debt and equity, marking a milestone amid its incubation under Kerala Startup Mission (KSUM) with focus on developing comics, animated series, gaming and AR/VR products besides interactive and robotic toys for kids.

With this, the city-based firm gets closer to its mission of becoming a one-stop solution for kids’ entertainment by 2026. “With a deep understanding of the preferences and interests of children, we strive to provide a unique and engaging experience that both kids and parents will love,” according to Mr Sarath Bhooshan, Founder & CEO of the 2019-incorporated Bhooshan’s Junior.

Revealing that the company’s approach involved creating a fresh set of animated characters that would interest Indian children, Bhooshan’s Junior Co-Founder Mr Joseph Panikulam said these icons will serve towards developing interactive products designed to inspire and delight kids of all ages.

Mr Bhooshan said the company, by pooling in individual skills and experiences, is committed to delivering out-of-the-box entertainment experiences to children across India as well as for the global audience. “Lack of quality content is a problem for the Indian kids,” he added. “We are striving to cater to their specific needs and interests, helping them able to relate to the stories we present.”

KSUM is Kerala Government’s nodal agency established in 2006 for entrepreneurship development and incubation activities in the state.

banner Entertainment funding funding alert funding support Innovations kids Kerala startup mission kids KSUM startup funding startups technology technology innovation YouTube Kids
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil