മൈമോസയുടെ ഇന്റർനെറ്റ് ഉത്പന്നങ്ങളുടെ വേഗത അനുഭവിച്ചിട്ടുണ്ടോ? ഇതി ഇനി അതിനും അവസരമുണ്ട്.

ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും ഓപ്പൺ ടെലികോം സൊല്യൂഷനുകളുടെ ആഗോള തലവനുമായ റാഡിസിസ് കോർപറേഷൻ  (Radisys® Corporation) മൈമോസ നെറ്റ്‌വർക്ക്സ് – Mimosa Networks, Inc. നെ ഏറ്റെടുത്തു. എയർസ്പാൻ നെറ്റ്‌വർക്ക് ഹോൾഡിങ്‌സിൽ നിന്നുമാണ് മിനോസയെ റാഡിസിസ് സ്വന്തമാക്കിയത്.

ലൈസൻസില്ലാത്ത സ്പെക്‌ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ്-ടു-പോയിന്റ്, പോയിന്റ്-ടു-മൾട്ടി-പോയിന്റ് കണക്റ്റിവിറ്റി ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയാണ് മൈമോസയുടേത്. ഈ ഉൽപ്പന്നങ്ങൾ മൾട്ടി-ഗിഗാബിറ്റ്-പെർ-സെക്കൻഡ് ഫിക്‌സഡ് വയർലെസ് നെറ്റ്‌വർക്കുകളും ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ് കണക്റ്റിവിറ്റിയും ദ്രുതഗതിയിൽ ലഭ്യമാക്കുന്നു.

മൈമോസയുടെ ഉൽപ്പന്നങ്ങൾ റാഡിസിസിന്റെ ഓപ്പൺ ആക്സസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ മൂല്യമേകും.

മൈമോസ ഇപ്പോൾ റാഡിസിസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version