Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പരമ്പരാഗത ഡ്രസ്സ്കോഡിൽ പാർലമെന്റ് ജീവനക്കാർ
News Update

പരമ്പരാഗത ഡ്രസ്സ്കോഡിൽ പാർലമെന്റ് ജീവനക്കാർ

താമര പ്രിന്റ് ചെയ്ത കുർത്തയും, കാക്കി ട്രൗസറും, സാരിയും, ഇതാണ് പാർലമെന്റ് ജീവനക്കാരുടെ യൂണിഫോം
News DeskBy News Desk13 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കുർത്തയിലും, സാരിയിലും താമര. ഒപ്പം കാക്കിയും : രാജ്യത്തെ പാർലമെന്റ് അംഗങ്ങൾക്കല്ല, പാർലമെന്റ് ജീവനക്കാർക്കാണ് ഈ പുതിയ ഡ്രസ്സ് കോഡ് തയ്യാറായിരിക്കുന്നത്. പുതിയ  കെട്ടിടത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ജീവനക്കാർക്കുള്ള പുതിയ ഡ്രസ് കോഡ് നിലവിൽ വന്നു കഴിഞ്ഞു.

സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ പാർലമെന്റ് ജീവനക്കാർ ഇന്ത്യൻ പരമ്പരാഗത യൂണിഫോം ധരിക്കും.
സുരക്ഷ കൈകാര്യം ചെയ്യുന്ന മാർഷലുകൾ  സഫാരി സ്യൂട്ടിന് പകരമായി ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളായ  ക്രീം നിറമുള്ള കുർത്തയും പൈജാമയും ധരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിലെ വനിതാ ജീവനക്കാർ പുതിയ രൂപത്തിലുള്ള ഇന്ത്യൻ സാരി ധരിക്കും.
  പാർലമെന്റ് ഹൗസിലെ പുരുഷ ജീവനക്കാരുടെ ക്രീം നിറമുള്ള ജാക്കറ്റുകളിൽ പ്രിന്റ് ചെയ്തിരിക്കുന്നത് പിങ്ക്  നിറത്തിലുള്ള താമരയാണ്.  ട്രൗസർ കാക്കി ആയിരിക്കും.

പുതിയ പാർലമെന്റ് ജീവനക്കാരുടെ യൂണിഫോം ഇരുസഭകൾക്കും തുല്യമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 271 ജീവനക്കാർക്കും പുതിയ പാർലമെന്റ് യൂണിഫോം കൈമാറിയതായി വൃത്തങ്ങൾ അറിയിച്ചു.  

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) രൂപകല്പന ചെയ്ത പുതിയ പാർലമെന്റ് യൂണിഫോം ഡിസൈനുകൾ ലിംഗഭേദമില്ലാതെയാണ് തയാറാക്കിയിരിക്കുന്നത്.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18-ന് ആരംഭിക്കും. ഗണേശ ചതുര് ത്ഥി പ്രമാണിച്ച് 19-ന് പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറ്റും.

പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള നടപടികളിലേക്ക് മാറുന്നതിന് മുമ്പ് പഴയ കെട്ടിടത്തിന്റെ സെൻട്രൽ ഹാളിൽ പ്രതീകാത്മക സംയുക്ത യോഗം ചേരും. പഴയ പാർലമെന്റിന്റെ പ്രാധാന്യവും ചരിത്രപരമായ പ്രാധാന്യവും ഇരുസഭകളും ചർച്ച ചെയ്യും.

In a significant move, the Indian Parliament is set to witness a change in its employees’ dress code during the forthcoming special session, commencing on September 18. This decision, introduced with the aim of promoting Indian culture and heritage, has not only sparked a political debate but also serves as a reflection of the nation’s evolving identity.

banner business Channel I Am channeliam India MOST VIEWED NIFT PARLIAMENT DRESS CODE Short news startup startups technology Uniform
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil