Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ശൈത്യകാലം ദുബായിൽ, Hatta Resorts ഒരുങ്ങിക്കഴിഞ്ഞു
News Update

ശൈത്യകാലം ദുബായിൽ, Hatta Resorts ഒരുങ്ങിക്കഴിഞ്ഞു

ശൈത്യകാലം ദുബായിൽ, Hatta Resorts ഒരുങ്ങിക്കഴിഞ്ഞു
News DeskBy News Desk19 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാഹസികതയും ശാന്തതയും നിറഞ്ഞ ഒരു  ശൈത്യകാലം ആസ്വദിക്കാനായി ദുബൈയിലെ ഹട്ട റിസോർട്ട് ഒരുങ്ങിക്കഴിഞ്ഞു.


ദുബായുടെ തിരക്കേറിയ ഹൃദയഭാഗത്ത് നിന്ന് 90 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്താം ഹജർ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഹട്ട റിസോർട്ട്സിലേക്ക്.     സെപ്തംബർ 15 വെള്ളിയാഴ്ച മുതൽ വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു ഇവിടത്തെ സൗകര്യങ്ങൾ.  

സഞ്ചാരികൾക്ക് ക്യാമ്പ് ചെയ്യുവാൻ  സെഡ്ർ ട്രെയിലറുകൾ -Sedr Trailers- ഒരു ആകർഷകമായ ഓപ്ഷനാണ്. മൗണ്ടൻ ലോഡ്ജ് വൈബുകൾ ആണ് തേടുന്നതെങ്കിൽ പർവതങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഹട്ട റിസോർട്ടിലെ ദമാനി ലോഡ്ജുകൾ ഒരു മികച്ച വിശ്രമം വാഗ്ദാനം ചെയ്യുന്നു.

സെഡ്ർ ട്രെയിലറുകൾ, ദമാനി ലോഡ്ജുകൾ, കാരവൻസ്, ഡോംസ് എന്നിവ ഉൾക്കൊള്ളുന്ന മുഴുവൻ ഹട്ട റിസോർട്ടുകളും വീണ്ടും തുറന്നു. പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനും പ്രദേശത്തിന്റെ സമ്പന്നമായ സംസ്കാരത്തിൽ മുഴുകാനും ഇവിടെ അവസരമുണ്ട്.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു മൾട്ടി പർപ്പസ് അഡ്വഞ്ചർ റോപ്‌സ് കോഴ്സ് ഇത്തവണത്തെ പ്രത്യേകതയാണ്. കൂടാതെ  അമ്പെയ്ത്ത്, സിപ്പ് ലൈനുകൾ, axe-throwing, ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഫോർ വീൽ ഓഫ് റോഡിംഗ്, പാരാഗ്ലൈഡിംഗ്, കുതിര സവാരി, ഒട്ടക സവാരി എന്നിവ കാത്തിരിക്കുന്ന സാഹസികതകളിൽ ചിലവ മാത്രം.

ഹട്ട റിസോർട്ട് നൽകുന്ന ഓഫറുകളിൽ ഭക്ഷണ ട്രക്കുകൾ, ബാർബിക്യൂ ഗ്രില്ലുകൾ, രുചികരമായ പ്രാദേശിക വിഭവങ്ങൾ വിളമ്പുന്ന വൈവിധ്യമാർന്ന ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടുന്നു.

ഹത്ത റിസോർട്ടിലെ ക്യാമ്പിംഗ് അസാധാരണമായ അനുഭവമാണ്. പ്രകൃതിയുടെ വിസ്മയങ്ങൾ, സംസ്കാരത്തിന്റെ സമൃദ്ധി, വിനോദത്തിന്റെ ആവേശം എന്നിവയെ തടസ്സമില്ലാതെ ഇഴചേർക്കുന്ന ഒരു ആഴത്തിലുള്ള അനുഭവമാണിത്. 

As the summer heat begins to wane, the picturesque Hajar Mountains in Dubai come alive with the promise of adventure and tranquility. Nestled amidst this rugged terrain is Hatta Resorts, an enchanting glamping destination that has officially announced its reopening on Friday, September 15, 2023, after a seasonal closure in May. The camping season has begun, and for those seeking an extraordinary escape from the city, Hatta Resorts beckons with a myriad of glamping options and exciting activities.

banner business Channel I Am channeliam dubai Hatta Resort India MOST VIEWED Short news startup startups technology UAE
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil