Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബാങ്കുകള്‍ ആരെ നോക്കണം?
News Update

ബാങ്കുകള്‍ ആരെ നോക്കണം?

ഇടപാടുകാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് RBI | ബാങ്കുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
News DeskBy News Desk28 September 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബാങ്ക് ജീവനക്കാര്‍ ഇടപാടുകാര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്വാമിനാഥന്‍ ജെ (Swaminathan J).

 ഇടപാടുകാരിൽ നിന്നും ബാങ്കുകളുടെ ഇടപാട് സംബന്ധിച്ച് വരുന്ന പരാതികൾ, അന്വേഷണങ്ങളുടെ വിഭാഗത്തില്‍ (enquiry) ഉള്‍പെടുത്താറുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്വാമിനാഥന്‍ പറഞ്ഞു.  
ബാങ്കുകള്‍ക്ക് ടാര്‍ഗറ്റ് പ്രധാനമാണെങ്കിലും ജീവനക്കാര്‍ ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.
ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം ടാര്‍ഗറ്റിലും ശ്രദ്ധിക്കാം. ഇതിനായി ബാങ്കുകള്‍ പുതിയ നയങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറാകണം. വിവിധ ബാങ്കുകളിലെ തലവന്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാണിജ്യ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ബാങ്കുകള്‍ക്ക് ടാര്‍ഗറ്റുകള്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ടാര്‍ഗറ്റുകള്‍ എത്തിപ്പിടിക്കാനുള്ള പാച്ചിലിനിടയില്‍ പലപ്പോഴും ഇടപാടുകാരെ ശ്രദ്ധിക്കാതെ വന്നെന്നിരിക്കാം. ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ബാങ്കുകള്‍ ജീവനക്കാരെ ബോധ്യപ്പെടുത്തണം. ബാങ്കുകള്‍ പലപ്പോഴും വിപണി കണ്ടെത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇടപാടുകാര്‍ക്ക് സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് സേവനമോ ഉപദേശമോ നല്‍കാന്‍ പലപ്പോഴും ജീവനക്കാര്‍ മെനക്കെടാറില്ല. ഇതില്‍ മാറ്റം വരണം.

ഫിൻടെക്ക് സ്ഥാപനങ്ങളെ ഭീഷണിയായി കാണേണ്ടതില്ല. ഫിന്‍ടെക്കിന്റെ കാര്യത്തില്‍ സംശയമല്ല ദീര്‍ഘവീക്ഷണമാണ് വേണ്ടത്. അവയെ അവസരമാക്കി മാറ്റാന്‍ ബാങ്കുകള്‍ ശ്രമിക്കണം.

ബാങ്കുകൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
1. ഇടപാടുകാരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കണം.
2. പരാതികളുടെ യഥാര്‍ഥ കാരണം മനസിലാക്കണം.
3. ആദ്യ സംഭാഷണത്തില്‍ തന്നെ പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാന്‍ സാധിക്കണം.

 
4. പരാതികള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണം
5. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പറ്റണം.

Bank Duty banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil