കുറച്ച് മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് എയര്‍ ഇന്ത്യ (Air India). 2022 ജനുവരിയില്‍ ടാറ്റ (Tata) സ്വന്തമാക്കിയതിന് ശേഷം എയര്‍ ഇന്ത്യയിലെ മാറ്റങ്ങള്‍ എല്ലാവരും ഉറ്റുനോക്കുകയാണ്. വാങ്ങിയതിന് ശേഷം എയര്‍ ഇന്ത്യയെ റീ ബ്രാന്‍ഡ് ചെയ്യുകയാണ് ടാറ്റ.

ലോഗോയിലും ഡിസൈനിലും എയര്‍ ഹോസ്റ്റസുമാരുടെ വേഷത്തിലും ഒരു ടാറ്റ ടച്ച് കൊണ്ടുവന്നിട്ടുണ്ട്.
പുതിയ ലോഗോയും ഡിസൈനുമുള്ള എയര്‍ ഇന്ത്യയുടെ A350യുടെ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. ജനാലയ്ക്ക് അടുത്ത് വലത്ത് വശത്താണ് എയര്‍ ഇന്ത്യയുടെ പേര് ചേര്‍ത്തിരിക്കുന്നത്.


എയര്‍ ഇന്ത്യയുടെ മുഖമായിരുന്ന ‘റെഡ് ആര്‍ച്ച്ഡ് വിന്‍ഡോ’ ഇനിയുണ്ടാകില്ല. ചുവപ്പ്, പര്‍പ്പിള്‍, സുവര്‍ണ നിറത്തിലാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അധികം വൈകാതെ ഫ്രാന്‍സില്‍ നിന്ന് വിമാനം ഇന്ത്യന്‍ ആകാശത്തേക്ക് പറക്കും. 

Channel IAM Malyalam ഇപ്പോൾ വാട്ട്‌സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്‌ത് ഇന്നുതന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X


Air India, under the ownership of Tata Group, has revealed a stunning transformation with its rebranding efforts. Not only has the airline changed its logo, but it has also provided a sneak peek of its upcoming A350 planes. These developments come after Tata Sons fully acquired Air India in January 2022. In this article, we’ll take a closer look at the exciting changes in Air India’s branding and its ambitious plans for a state-of-the-art warehouse facility in Delhi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version