Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാലാം തലമുറ കിയ കാർണിവൽ വരുന്നു
News Update

നാലാം തലമുറ കിയ കാർണിവൽ വരുന്നു

ടൊയോട്ട വെൽഫെയറിനു കടുത്ത വെല്ലുവിളിയുയർത്തി Kia Carnival 2024 പതിപ്പ് വരുന്നു
News DeskBy News Desk11 November 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആകർഷകമായ സവിശേഷതകളും ഡിസൈനുമായി  നാലാം തലമുറ കിയ കാർണിവൽ  എംപിവി ( Kia Carnival )  അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും.  
ടൊയോട്ട വെൽഫയർ എന്ന ആഡംബര എം പി വിക്കു കടുത്ത വെല്ലുവിളി ഉയർത്തിയാകും കിയയുടെ പുതിയ ഡിജിറ്റൽ സവിശേഷതകളോട് കൂടിയ പതിപ്പിന്റെ വരവ്.

ഇന്ത്യയിൽ വിപണിയിലുള്ള കിയ കാർണിവൽ എംപിവി ഒരു പ്രീമിയം വാനിന്റെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതും ടൊയോട്ട വെൽഫെയറിനേക്കാൾ പകുതി വിപണി വില വാഗ്ദാനം ചെയ്തു കൊണ്ടാണ് വരവ്. നിലവിലെ കിയ കാർണിവൽ പതിപ്പിന് ഇന്ത്യൻ വിപണിയിൽ അതിന്റെ വിലക്കുറവും, ഉയർന്ന സൗകര്യങ്ങളും കാരണം ഡിമാൻഡ് ഏറെയാണ്.

ആഗോള വിപണികളിൽ, 2024 കാർണിവൽ 3.5 ലിറ്റർ V6 പെട്രോൾ എഞ്ചിൻ, 1.6 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ  പവർട്രെയിനുകളിൽ ലഭ്യമാകും. ഈ എഞ്ചിൻ ഓപ്ഷനുകളിൽ, 2.2 ലിറ്റർ, ഡീസൽ എഞ്ചിൻ ഇന്ത്യൻ വിപണിയിൽ ജനപ്രിതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  2.2-ലിറ്റർ, 4-സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 198 ബിഎച്ച്പി പവറും 440 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ് . ഈ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്നു.

2024 കിയ കാർണിവലിന്റെ ഇന്റീരിയർ വളരെ പ്രീമിയവും ആകർഷകവുമായ രീതിയിലാണ് നൽകിയിട്ടുള്ളത്.   ക്യാബിന്റെ വീതിക്ക് പ്രാധാന്യം നൽകുന്ന 2024 കിയ കാർണിവലിന്റെ ഇന്റീരിയർ മികച്ച രീതിയിലാണ് ഒരുക്കിയിട്ടുള്ളത് .

വരാനിരിക്കുന്ന 2024 കിയ കാർണിവലിൽ കർവ്ഡ് ട്വിൻ 12.3 ഇഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതിൽ ഒന്ന് ഇൻഫോടെയ്ൻമെന്റും, രണ്ടാമത്തേത്  ഇൻസ്ട്രുമെന്റേഷൻ ഡിസ്പ്ലെയുമാണ്. ഇത് കൂടാതെ ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തിൽ നൽകിയിട്ടുണ്ട്. ഡിജിറ്റൽ കീയാണ് 2024 കിയ കാർണിവലിലുള്ളത്. 8 എയർബാഗുകളുമായി വരുന്ന വാഹനത്തിൽ ADAS ടെക്കും നൽകിയിട്ടുണ്ട്.ഇത് പിൻ സീറ്റ് യാത്രക്കാർക്ക് വേണ്ടി ഒരുക്കുന്ന ഓപ്‌ഷണൽ 14.6 ഇഞ്ച് റിയർസീറ്റ് എന്റർടൈൻമെന്റാണ് വാഹനത്തിലുള്ള മറ്റൊരു പ്രധാന സവിശേഷത.

2024 Kia Carnival rear seat entertainment package details revealed. The Kia Carnival will be available in four-seater, seven-seater, and nine-seater configurations. Carmaker offers rear occupants smart rear seat entertainment system. A 14.6-inch Full HD dual screen is mounted on both front seats. In addition to playing independent content on each screen, these display monitors can also be used for consuming OTT content.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil