Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചരക്ക് നീക്കം വേഗത്തിലാക്കാൻ റെയിൽവേ
News Update

ചരക്ക് നീക്കം വേഗത്തിലാക്കാൻ റെയിൽവേ

News DeskBy News Desk9 December 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ഏറ്റവും ശക്തിയുള്ള ഇലക്ട്രിക് ലോക്കോ മോട്ടിവ് WAG 12B പരിഷ്കരിച്ചു അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 6000 ടൺ ഭാരമുള്ള ചരക്ക് തീവണ്ടികളെപ്പോലും നീക്കാൻ ഈ ട്രെയിൻ എഞ്ചിന് സാധിക്കും. കൂടുതൽ ആധുനിക സൗകര്യങ്ങളും, സവിശേഷതകളോടും കൂടി ഇന്ത്യൻ റെയിൽവെ ഇവയെ വികസിപ്പിക്കുന്നതിന്റെ ലക്‌ഷ്യം പ്രത്യേക റെയിൽ ഇടനാഴികൾ വഴിയുള്ള അതിവേഗ ചരക്കു നീക്കം തന്നെ. G 20 യിൽ ഇന്ത്യ പ്രഖ്യാപിച്ച നിർദ്ദിഷ്ട രാജ്യാന്തര റെയിൽ ഇടനാഴിയിലെ ചരക്കുകൾ നീക്കുക പുതിയ WAG 12B തന്നെയാകും.

ലോകത്തെ തന്നെ ഏറ്റവും ശക്തിയുള്ള ഇലക്ട്രിക് ലോക്കോമോട്ടീവാണ് WAG 12B, 6000 ടൺ വരെ ഭാരമുള്ള ചരക്കു ബോഗികളെ 120 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ വലിച്ചു കൊണ്ടു പോകാൻ 12,000 എച്ച്പി പവർ ഔട്ട്പുട്ടോടെ വരുന്ന എഞ്ചിനുകൾക്ക് സാധിക്കും.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ റെയിൽവേയും ഫ്രാൻസിലെ ALSTOM പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ബീഹാറിലെ മധേപുരയിലുള്ള ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയിൽ മൊത്തം 370 WAG-12B എൻജിനുകൾ ഇത് വരെ നിർമ്മിച്ചിറക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവെയുടെ വികസനത്തിൽത്തന്നെ ഒരു നാഴികക്കല്ലായി WAG 12B കണക്കാക്കപ്പെടുന്നു.

WAG 12B – സവിശേഷതകൾ

WAG 12B എന്ന ഇലക്ട്രിക് ലോക്കോമോട്ടീവിന്റെ കരുത്ത് 12,000 കുതിര ശക്തിയാണ് (HP). ഈ ട്രെയിനിനു തൊട്ടു മുമ്പുണ്ടായിരുന്ന WAG-9 എന്ന മോ‍ഡലിനേക്കാൾ ഇരട്ടി ശക്തിയാണിത്. 120 kmph പരമാവധി വേഗതയിൽ 6,000 ടൺ ഭാരം വരെ വലിച്ചു കൊണ്ടു പോകാൻ WAG 12Bക്ക് സാധിക്കും. Bo-Bo എന്ന ഡിസൈനിൽ നിർമിച്ച ലോക്കോമോട്ടീവിന്റെ ആക്സിൽ ലോഡ് 22.5 ടണ്ണുകളാണ്. ഇത് 25 ടൺ വരെ ഉയർത്താൻ സാധിക്കും. ഇൻസുലേറ്റഡ് ഗേറ്റ് ബയോപോളാർ ട്രാൻസിസ്റ്റർ / IGBT അധിഷ്ഠിത പ്രൊപൽഷൻ സാങ്കേതിക വിദ്യ സ്മൂത്തായ ആക്സിലറേഷൻ ഉറപ്പാക്കുന്നു. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം ഊർജ്ജം ലാഭിക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറക്കാനും സഹായിക്കുന്നു.

WAG 12B റെയിൽവെയ്ക്ക് എങ്ങനെ ലാഭകരമാകുന്നു?

രാജ്യത്തെ ചരക്കു തീവണ്ടികളുടെ വേഗത ശരാശരി 20-25 കിലോമീറ്റർ വരെ വർധിപ്പിക്കാൻ WAG 12B കൊണ്ട് സാധിക്കും. തിരക്കുള്ള ട്രാക്കുകളിലെ തടസങ്ങൾ ഒഴിവാക്കാൻ WAG 12B കളത്തിലിറങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് കാര്യക്ഷമത വർധിപ്പിക്കുകയും, ഗുഡ്സ് നീക്കം സുഗമമാക്കുകയും ചെയ്യും.

ചരക്ക് നീക്കം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത പ്രത്യേക ഇടനാഴികളിലെ കണക്ടിവിറ്റി, ശേഷി എന്നിവ ഉറപ്പാക്കാനും WAG 12B സഹായകമാകുന്നു. എംബഡജ് സോഫ്റ്റ് വെയർ, ആന്റിന എന്നിവ വഴി ജിപിഎസ് കണ്കടിവിറ്റിയിലൂടെ ഈ എൻജിൻ ട്രാക്ക് ചെയ്യാനും സാധിക്കും. ഇന്ത്യൻ റയിൽവെയുടെ വാണിജ്യ ചരക്കു നീക്ക  വികസനത്തിൽ സുപ്രധാന പങ്കു വഹിക്കാൻ സാധിക്കുന്ന ഒരു കരുത്തനായി WAG 12B മാറുന്നു

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil