Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 2024-25 ബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
News Update

2024-25 ബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

കേരളത്തിൻ്റേത് സൂര്യോദയ സമ്പദ്ഘടനയായി മാറി കൊണ്ടിരിക്കുന്നു
News DeskBy News Desk5 February 2024Updated:5 February 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ച്  ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറി കൊണ്ടിരിക്കുന്നു.

സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടി
3 വർഷം കൊണ്ട് 3 ലക്ഷം കോടിയുടെ  നിക്ഷേപം ലക്ഷ്യം
ചൈന മാതൃകയിൽ ഡെവലപ്പ്മെൻ്റ് സോണുകൾ കേരളത്തിൽ പരീക്ഷിക്കാം

കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ -ബി ആലോചിക്കേണ്ടി വരും
കേന്ദ്രത്തിൻ്റെ സമീപനത്തിൽ കയ്യും കെട്ടി നോക്കി നിൽക്കില്ല
തകരില്ല,തളരില്ല കേരളം,തകർക്കാനാവില്ല കേരളം

വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിൻ്റെ വികസന കവാടം
വിഴിഞ്ഞം തുറമുഖം കയറ്റുമതി സാധ്യത കൂട്ടും
വിഴിഞ്ഞം മെയിൽ തുറക്കും

  • 5000 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു
  • സ്റ്റാർട്ടപ്പുകളെയും വർക്ക് നിയർ ഹോം സംരംഭങ്ങളെയും സഹായിക്കും
  • മൂലധന സബ്സിഡിയും പലിശ സബ്സിഡിയും ഉൾപ്പെടുന്ന പദ്ധതികൾ

പ്രവാസി മലയാളികളെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ
കൊച്ചിൻ ഷിപ്പ്‌യാർഡിന് 500 കോടി രൂപ
ദേശീയ, തീരദേശ, മലയോര പാതകളുടെ നിർമാണം പുരോഗമിക്കുന്നു

തിരുവനന്തപുരം മെട്രോ,കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കെ- റെയിൽ പദ്ധതി നടപ്പാക്കും
കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതിയുമായി മുന്നോട്ട്

ടൂറിസം മേഖല വൻ കുതിപ്പിൽ


വിനോദസഞ്ചാര വിവരസാങ്കേതിക മേഖലകളിലെ പോരായ്മ പരിഹരിക്കും
വിഴിഞ്ഞത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും
പലസ്തീൻ- ഇസ്രായേൽ യുദ്ധം രൂക്ഷമായാൽ അത് കേരളത്തെ ബാധിക്കും
കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി

ട്രഷറിയിൽ 3 വർഷത്തിനിടെ 30,000 കോടി രൂപയുടെ വരവ്

2020-21ൽ തനത് നികുതി വരുമാനം 47,661 കോടി

2021-22ൽ തനത് നികുതി വരുമാനം 58,380 കോടി

2022-23ൽ തനത് നികുതി വരുമാനം 71,968 കോടി

നടപ്പുവർഷം തനത് നികുതി വരുമാനം 78000 കോടിയായി വർധിക്കും
3 വർഷത്തിനിടെ 3 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടു വരും

Kerala Budget 2024 live updates

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil