Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അപ്രെന്റിസ്ഷിപ്പിന് കേന്ദ്ര കൈത്താങ്ങ്
News Update

അപ്രെന്റിസ്ഷിപ്പിന് കേന്ദ്ര കൈത്താങ്ങ്

National Apprenticeship Promotion Scheme,നൈപുണ്യ ശേഷി വികസിപ്പിക്കാൻ കേന്ദ്ര സ്കീം
News DeskBy News Desk24 April 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് നൈപുണ്യമുള്ള മനുഷ്യശേഷി വികസിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി കേന്ദ്രസർക്കാരിന്റെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം.
ഒരു വ്യവസായ സംരംഭത്തിന്റെ  നേതൃത്വത്തിലുള്ള പ്രാക്ടീസ് ഓറിയൻ്റഡ് പരിശീലനം, ധനസഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക്‌  ഫലപ്രദവും കാര്യക്ഷമവുമായി നൽകുക എന്നതാണ് ലക്ഷ്യം. ഇത് മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ദേശീയ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം രാജ്യത്ത് 2016 മുതൽ നടപ്പാക്കിയത്.

സ്കീം അനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി, നിശ്ചിത സ്റ്റൈപ്പന്റിൻ്റെ 25% ഇന്ത്യാ ഗവൺമെൻ്റ് പരിശീലനം നൽകുന്ന തൊഴിൽ ഉടമകളുമായി പങ്കിടും. അത് പരമാവധി ഒരു അപ്രൻ്റിസിന് പ്രതിമാസം 1500 രൂപ എന്ന തോതിലാകും.  കൂടാതെ ഒരു ഫ്രെഷർ അപ്രൻ്റിസിന് പരമാവധി 7500 രൂപ എന്ന തോതിൽ  അടിസ്ഥാന പരിശീലനത്തിൻ്റെ ചിലവായി അടിസ്ഥാന പരിശീലന ദാതാക്കളുമായി പങ്കിടും.

പരിശീലനങ്ങളൊന്നുമില്ലാതെ നേരിട്ട് അപ്രൻ്റിസ്‌ഷിപ്പ് പരിശീലനത്തിനെത്തുന്നവർക്ക്,  ഈ സ്കീം പ്രകാരം തൊഴിൽ ഉടമകൾക്ക് നൽകുക     പരമാവധി 500 മണിക്കൂർ പരിശീലനത്തിന്  അല്ലെങ്കിൽ 3 മാസത്തേക്ക് 7500/- നിരക്കാണ്.

സ്റ്റേറ്റ് അപ്രൻ്റീസ്ഷിപ്പ് അഡ്വൈസർമാരും റീജിയണൽ ഡയറക്‌ടറേറ്റ് ഓഫ് അപ്രൻ്റീസ്ഷിപ്പും അതത് സംസ്ഥാനങ്ങളിൽ/പ്രദേശങ്ങളിൽ സ്കീം  നടപ്പിലാക്കുന്ന ഏജൻസികളായി പ്രവർത്തിക്കും.

മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൻ്റെ കീഴിലുള്ള സ്‌കീമിൻ്റെ പരിധിയിൽ വരുന്ന ഗ്രാജ്വേറ്റ്, ടെക്‌നീഷ്യൻ, ടെക്‌നീഷ്യൻ (വൊക്കേഷണൽ) അപ്രൻ്റീസുകൾ ഒഴികെയുള്ള എല്ലാ വിഭാഗം അപ്പ്രെന്റിസുകൾക്കും ഈ സ്കീം സഹായകമാകും.

അപ്രൻ്റീസ്ഷിപ്പ് പരിശീലനത്തിൻ്റെ നടത്തിപ്പിനായി ഓൺലൈൻ പോർട്ടൽ സുഗമമായ സേവനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.apprenticeshipindia.gov.in സന്ദർശിക്കൂ.

National Apprenticeship Promotion Scheme implemented by the Central Government to develop skilled manpower in India. Discover how the scheme provides financial support and practice-oriented training to candidates, benefiting both employers and apprentices.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil