Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആനന്ദ് മഹീന്ദ്രയുടെ പങ്കാളിയെ അറിയുമോ
Entrepreneur

ആനന്ദ് മഹീന്ദ്രയുടെ പങ്കാളിയെ അറിയുമോ

ആനന്ദ് മഹീന്ദ്രയുടെ പങ്കാളി അനുരാധ മഹീന്ദ്ര ഒരു സംരംഭകയും അതിലുപരി മനുഷ്യസ്നേഹിയുമാണ്.ജേർണലിസ്റ്റായ അനുരാധ, ഇന്ത്യയിലെ പ്രമുഖ ലക്ഷ്വറി മാസികകളിൽ ഒന്നായ വെർവ് ( Verve) മാഗസിന്റെ സ്ഥാപകയാണ്.
News DeskBy News Desk26 June 2024Updated:26 June 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആനന്ദ് മഹീന്ദ്രയുടെ പങ്കാളിയായ അനുരാധ മഹിന്ദ്ര ഒരു സംരംഭകയും അതിലുപരി മനുഷ്യസ്നേഹിയുമാണ്. അനുരാധ മഹിന്ദ്ര മുംബൈയിലെ ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ നിന്നാണ്. ഒരു കോളേജ് വിദ്യാർത്ഥിയിൽ നിന്ന് സംരംഭത്തിലേക്കുള്ള ചുവടുവെപ്പും അതിനായുള്ള  പരിശ്രമവും പ്രചോദനാത്മക കഥയാണ്. ജേർണലിസ്റ്റായ അനുരാധ, ഇന്ത്യയിലെ പ്രമുഖ ലക്ഷ്വറി മാസികകളിൽ ഒന്നായ വെർവ് ( Verve) മാഗസിന്റെ സ്ഥാപകയാണ്.



രാജ്യമെമ്പാടുമുള്ള വായനക്കാർക്കായി “മാൻസ് വേൾഡ്” സഹസ്ഥാപിച്ചതോടെയാണ് അനുരാധയുടെ പ്രസിദ്ധീകരണ മേഖലയിലേക്കുള്ള ചുവടുവെപ്പ് . മാഗസിൻ്റെ ആദ്യത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് അതിൻ്റെ ആദ്യ ലക്കത്തിൻ്റെ പുറംചട്ടയിൽ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി എന്നതാണ്. അനുരാധയുടെ ഭാവനാശേഷിയും ഗുണനിലവാരത്തോടുള്ള എഴുത്തും മാസികയെ പ്രശസ്തമാക്കി. ഇതോടെ ഇന്ത്യയിലെ പുരുഷന്മാരുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലെത്താനും സാധിച്ചു.

1995-ൽ  അനുരാധ Verve ആരംഭിച്ചു. അനുരാധ മഹീന്ദ്രയാണ് വെർവിൻ്റെ സ്ഥാപകയും എഡിറ്ററും പ്രസാധകയും . പിന്നീട് ഒരു സാഹിത്യ ജേണലായ ദി ഇന്ത്യൻ ക്വാർട്ടർലി എന്ന പേരിൽ അതിൻ്റെ സഹോദര പ്രസിദ്ധീകരണവും അവർ ആരംഭിച്ചു . സൗത്ത്-മുംബൈ ആസ്ഥാനമായുള്ള അനുരാധയുടെ പബ്ലിഷിംഗ് ഓർഗനൈസേഷൻ പ്രമുഖ ബ്രാൻഡുകൾക്കായി പ്രത്യേക ഇൻ-ഹൗസ് മാസികകൾ, കോഫി-ടേബിൾ ബുക്കുകൾ, സപ്ലിമെൻ്റുകൾ എന്നിവയും നിർമ്മിക്കുന്നു.  വെർവ്ൻ്റെ  വായനക്കാരിൽ 80 ശതമാനവും നഗരങ്ങളിലാണ്.



പുതിയ ട്രെൻഡുകൾ, ദേശീയ അന്തർദേശീയ ഫാഷൻ, കലകളും സംസ്കാരവും, സൗന്ദര്യം, യാത്ര, ഭക്ഷണം എന്നിവയുൾപ്പെടെ സ്ത്രീകളുടെ ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്  ഈ ആഡംബര മാഗസിൻ. പ്രശസ്തരായ ആളുകളുടെ അഭിമുഖങ്ങൾ, ബോളിവുഡ് കഥകൾ, എന്നിവയൊക്കെ വെർവ് മാഗസിന്റെ ക്വാളിറ്റി പ്രീമിയമാക്കുന്നു.ഒപ്പം പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള വേദി കൂടിയാണ് ഇത് മാറുന്നു.

അനുരാധ മഹീന്ദ്ര -സമ്പന്നയായ ഒരു സംരംഭക മാത്രമല്ല, ഒരു മനുഷ്യസ്‌നേഹി കൂടിയാണ്. കെ.സി.മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റിൻ്റെ ട്രസ്റ്റി എന്ന നിലയിൽ, ദരിദ്രരായ കുട്ടികൾക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സഹായം നൽകുന്നു. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികളിൽ ഒരാളായ ആനന്ദ് മഹീന്ദ്രയുടെ ആസ്തി 17000 കോടി രൂപയാണ്.  

Anuradha Mahindra, co-founder of Man’s World and Verve magazines, has made a significant impact in the luxury publishing industry. Discover her journey from psychology student to a leading figure in publishing and philanthropy.

banner business channeliam India MOST VIEWED startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil