Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നിരക്കുകൾ കൂട്ടി അദാനി എയർപോർട്ട്!
News Update

നിരക്കുകൾ കൂട്ടി അദാനി എയർപോർട്ട്!

അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർധിപ്പിക്കുന്നു
News DeskBy News Desk26 June 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇനി യാത്ര ചെയ്യണമെങ്കിൽ ജൂലൈ 1 മുതൽ ചെലവ് വർദ്ധിക്കും.  വിമാന ടിക്കറ്റിൻ്റെ ഭാഗമായി യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ആഭ്യന്തര യാത്രക്കാർക്ക് ഒരു വർഷത്തേക്ക് 506 രൂപ ആയിരുന്നു ഫീസ്. എന്നാൽ ഇത്  770 രൂപയായി 50% വർദ്ധിക്കും എന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി ഈ ഫീസ് വർഷാവർഷം വർധിച്ചുവരുന്നുണ്ട്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) വിമാനങ്ങളുടെ ലാൻഡിംഗ് ചാർജുകൾ മൂന്നിരട്ടിയായി ഉയർത്തി.

2022 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക്  എഇആർഎ പുറപ്പെടുവിച്ച താരിഫ് ഓർഡറിൻ്റെ ഭാഗമാണ് പുതുക്കിയ നിരക്കുകൾ. ഇത് 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ അദാനി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരിഷ്‌കരണമാണിത്.  സ്വകാര്യവൽക്കരണം നടപ്പിലാക്കിയത് മുതൽ തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടികെഐഎഎൽ) അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിൻ്റെ (എഎഎച്ച്എൽ) ഉടമസ്ഥതയിലുള്ളതാണ്.  

എട്ട് വിമാനത്താവളങ്ങളെ നിയന്ത്രിക്കുന്ന അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ 100% അനുബന്ധ സ്ഥാപനമായി 2019 ൽ ആണ് തിരുവനന്തപുരം സംയോജിപ്പിക്കപ്പെട്ടത്. എയർപോർട്ട് ഓപ്പറേറ്റർ നടത്തുന്ന നിക്ഷേപവും ചെലവും പരിഗണിച്ചാണ് ഓരോ അഞ്ച് വർഷത്തിലും കുറഞ്ഞത് 35 ലക്ഷം യാത്രക്കാർ ഉള്ള ഒരു എയർപോർട്ടിന് അല്ലെങ്കിൽ ഒരു കൂട്ടം എയർപോർട്ടുകൾക്കുള്ള താരിഫ് അതോറിറ്റി നിർണ്ണയിക്കുന്നത്. കൂടാതെ താരിഫ് നിർണ്ണയ കാലയളവ് എല്ലാ വിമാനത്താവളങ്ങളിലും വ്യത്യസ്തമായിരിക്കും.

2024 ജൂലൈ 1 മുതൽ 2025 മാർച്ച് 31 വരെ ആഭ്യന്തര യാത്രക്കാർ കയറുന്നതിന്  770 രൂപയും ഇറങ്ങുന്നതിന്  330 രൂപയും ആയിരിക്കണം നൽകേണ്ടത്. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ ആഭ്യന്തര യാത്രക്കാർക്ക് 840 രൂപയും വിമാനത്താവളത്തിൽ ഇറങ്ങുന്നവർ 360 രൂപയും നൽകണം. അടുത്ത സാമ്പത്തിക വർഷത്തിൽ ആഭ്യന്തര യാത്രക്കാരുടെ ഫീസ് യഥാക്രമം 910 രൂപയും 390 രൂപയുമായി ഉയർത്തും. ഓരോ വർഷവും ആഭ്യന്തര യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന താരിഫിൻ്റെ ഇരട്ടി ആണ്  അന്താരാഷ്ട്ര യാത്രക്കാർ നൽകേണ്ടിവരുന്നത്.

Starting July 1, 2024, Thiruvananthapuram Airport, operated by Adani, will increase the User Development Fee (UDF) for domestic passengers by 50% from Rs 506 to Rs 770, with further increments planned annually until 2027. International passengers will pay double the domestic rate.

banner business channeliam India MOST VIEWED startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil