കോട്ടയത്ത് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിൽ അഡീഷനൽ ഫാക്കൽറ്റി ഒഴിവ്. ഒരു വർഷ കരാർ നിയമനം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയ സ്ത്രീകൾക്കാണ് അവസരം. യോഗ്യത: എംഎസ്ഡബ്ല്യു, എംബിഎ (എച്ച്ആർ), എംഎ സോഷ്യോളജി, ഡെവലപ്‌മെന്റ് സ്റ്റഡീസ്, 3വർഷ ജോലിപരിചയം.

 പ്രായപരിധി: 40. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, കോട്ടയം എന്ന പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.

വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02. 0481-2302049, www.kudumbashree 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version