Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലാൻഡ് റോവർ നിർമ്മിക്കാൻ തമിഴ്നാട്
Automobile

ലാൻഡ് റോവർ നിർമ്മിക്കാൻ തമിഴ്നാട്

തമിഴ്നാട്ടിൽ തുടങ്ങിയ ടാറ്റ മോട്ടോഴ്സിന്റെ പുതിയ പ്ലാന്റിൽ ജാഗ്വാർ ലാൻഡ് റോവർ കാറുകൾ നിർമ്മിക്കും. ഇന്ത്യയ്ക്കായുള്ള ടാറ്റ വാഹനങ്ങൾക്കൊപ്പം വിദേശ വിപണികൾക്കായുള്ള ജാഗ്വാർലാൻഡ് റോവർ കാറുകളും ഇവിടെ നിർമ്മിച്ച് കയറ്റുമതി ചെയ്യും.5000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ്.
News DeskBy News Desk30 September 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുകെയ്ക്ക് പുറത്ത്  ആദ്യമായി ജാഗ്വാർ ലാൻഡ് റോവർ നിർമ്മിക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്. വരുന്നതാകട്ടെ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും.

തമിഴ്നാട്ടിൽ തുടങ്ങിയ ടാറ്റ മോട്ടോഴ്സിന്റെ പുതിയ പ്ലാന്റിലാണ്  ജാഗ്വാർ ലാൻഡ് റോവർ കാറുകൾ  നിർമ്മിക്കുക.പ്രധാനമായി ഇന്ത്യയ്ക്കായുള്ള ടാറ്റ വാഹനങ്ങൾക്കൊപ്പം വിദേശ വിപണികൾക്കായുള്ള ജാഗ്വാർലാൻഡ് റോവർ കാറുകളും  ഇവിടെ നിർമ്മിച്ച് കയറ്റുമതി ചെയ്യും.

റാണിപ്പേട്ട് ജില്ലയിലെ പനപാക്കത്താണ് ടാറ്റാ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇത് 5000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു. ഈ പ്ലാന്റിൽ നിർമ്മിക്കുന്ന വാഹനങ്ങൾ ഇന്ത്യയ്ക്കു മാത്രമല്ല, വിദേശ വിപണികളും ലക്ഷ്യമാക്കി ഡിസൈൻ ചെയ്യുന്നതായിരിക്കും.” ആഡംബരവും ഇലക്ട്രിക് വാഹനങ്ങളും നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായി ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു കൊണ്ട് എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഓട്ടോമൊബൈൽ വ്യവസായത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം ഒരുക്കുന്നുണ്ട്. 5000-ൽപ്പരം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ ഇതോടെ സൃഷ്ടിക്കപ്പെടും. കൂടുതൽ സ്ത്രീകൾക്ക്  തൊഴിൽ അവസരം നൽകുന്നതിനായി ശ്രമിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.ടാറ്റ ഗ്രൂപ്പിന്റെ പല കമ്പനികളും ഇതിനകം തന്നെ തമിഴ്നാട്ടിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

ഇത് ആദ്യമായാണ് ജാഗ്വാർ ലാൻഡ് റോവർ കാറുകൾ യുകെയ്ക്ക് പുറത്ത് നിർമ്മിക്കുന്നത്.ടാറ്റ മോട്ടോഴ്സ് ഈ പുതിയ പ്ലാന്റിൽ ഏകദേശം 9,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2.5 ലക്ഷം കാറുകൾ വാർഷികമായി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.  എന്നാൽ ഉത്പാദനം ഘട്ടം ഘട്ടമായാണ് നടപ്പാക്കുന്നതെന്ന് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

റാണിപേട്ടിലെ പുതിയ പ്ലാന്റിന് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.

Tata Motors is set to build its first Jaguar Land Rover manufacturing plant outside the UK in Tamil Nadu, with an investment of ₹9,000 crore. The plant will create over 5,000 jobs and manufacture cars for both Indian and international markets.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil