Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ
News Update

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ

വാഹനനിർമാണം, കെമിക്കൽ പ്രൊഡക്ഷൻസ്, എന‌ർജി, കൺസ്യൂമർ ഉത്പന്നങ്ങൾ, എഞ്ചിനീയറിങ്, സാമ്പത്തിക സേവനങ്ങൾ, ഇൻഫർമേഷൻ സിസ്റ്റംസ്, ടെലിക്കമ്മ്യൂണിക്കേഷൻസ് എന്നിങ്ങനെ ടാറ്റയുടെ കയ്യെത്താത്ത വ്യവസായങ്ങൾ ഇല്ല. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ പ്രവ‌ർത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് 19-20 നൂറ്റാണ്ട് മുതൽ ഇന്ത്യൻ വ്യവസായ ലോകത്തെ നയിക്കുന്നു.
News DeskBy News Desk10 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിരവധി വ്യവസായങ്ങളിലായി മുപ്പത് കമ്പനികൾ അടങ്ങുന്ന കോൺഗ്ലമറേറ്റ് ആണ് ടാറ്റാ ഗ്രൂപ്പ്. മുംബൈ ആണ് ആസ്ഥാനം. വാഹനനിർമാണം, കെമിക്കൽ പ്രൊഡക്ഷൻസ്, എന‌ർജി, കൺസ്യൂമർ ഉത്പന്നങ്ങൾ, എഞ്ചിനീയറിങ്, സാമ്പത്തിക സേവനങ്ങൾ, ഇൻഫർമേഷൻ സിസ്റ്റംസ്, ടെലിക്കമ്മ്യൂണിക്കേഷൻസ് എന്നിങ്ങനെ ടാറ്റയുടെ കയ്യെത്താത്ത വ്യവസായങ്ങൾ ഇല്ല എന്നു തന്നെ പറയാം.

ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ പ്രവ‌ർത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് 19-20 നൂറ്റാണ്ട് മുതൽ ഇന്ത്യൻ വ്യവസായ ലോകത്തെ മുന്നിൽ നിന്നു നയിക്കുന്നു. ആദ്യ ഘട്ടങ്ങളിൽ ഇരുമ്പ്, സ്റ്റീൽ, നെയ്ത്ത് മേഖലകളിൽ സജീവമായിരുന്ന ടാറ്റ പിന്നീട് ഹൈഡ്രോ ഇലക്ട്രിസിറ്റി, വ്യോമയാനം, ഐടി മേഖലകളിലേക്ക് വ്യാപിച്ചു. അത് കൊണ്ട് തന്നെ ടാറ്റയുടെ ചരിത്രം ഇന്ത്യൻ വ്യവസായ ലോകത്തിന്റെ തന്നെ ചരിത്രമാണ്. ഗ്രൂപ്പിനു കീഴിലെ പ്രധാന കമ്പനികൾ ഇവയാണ്.

ടാറ്റ സ്റ്റീൽ
35 മില്ല്യൺ ടൺ ക്രൂഡ് കപ്പാസിറ്റിയുള്ള ടാറ്റ സ്റ്റീൽസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നി‍ർമാണ കമ്പനിയാണ്.

ടാറ്റ മോട്ടോർസ്
ടാറ്റ മോട്ടോർസ് കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക് അപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ നി‍ർമിക്കുന്നു.

ടാറ്റ കൺസൽട്ടൻസി സ‌ർവീസസ്
ബിസിനസ് സൊലൂഷൻസ്, ഐടി കൺസൽട്ടേഷൻ തുടങ്ങിയവ നൽകുന്ന സംരംഭമാണ് ടാറ്റ കൺസൽട്ടൻസി സ‌ർവീസസ്. ഇന്ത്യയിലെ ഏറ്റവും വലിയ കൺസൽട്ടൻസി സ‌ർവീസസ് സ്ഥാപനം കൂടിയാണിത്.

ടാറ്റ കെമിക്കൽസ്
സ്പെഷ്യാൽറ്റി കെമിക്കൽ ഉത്പന്നങ്ങൾ, രാസവളങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്
ലോകത്തെ തന്നെ ഏറ്റവും വലിയ തേയില നി‍മാതാക്കളിൽ ഒന്നാണ് ഈ കമ്പനി. കാപ്പി വ്യവസായത്തിലും ഇവർ മുൻപന്തിയിലാണ്.

ടാറ്റ പവർ
2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പവ‍ർ കമ്പനിയാണ് ടാറ്റ പവർ.

ടൈറ്റൻ
ലൈഫ്സ്റ്റൈൽ വ്യവസായത്തിലെ മുൻ നിര കമ്പനിയായ ടൈറ്റൻ ആഭരണങ്ങൾ, വാച്ചുകൾ, കണ്ണടകൾ തുടങ്ങിയവ നി‍മിക്കുന്നു.

ടാറ്റ ക്യാപിറ്റൽ
സാമ്പത്തിക സേവനങ്ങളായ വെൽത്ത് മാനേജ്മെന്റ്, കമേഴ്ഷ്യൽ ഫിനാൻസ്, ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് തുടങ്ങിയവയിലെ മുൻനിര കമ്പനിയാണ് ടാറ്റ ക്യാപിറ്റൽ.

ഇന്ത്യൻ ഹോട്ടൽസ് കമ്പനി
2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇത്. ഇന്ത്യയ്ക്ക് പുറത്ത് പന്ത്രണ്ട് രാജ്യങ്ങളിലും ഇവ‍ർ ഹോട്ടൽ വ്യവസായം നടത്തുന്നു.

ഇന്ത്യൻ അഡ്വാൻസ്ട് സിസ്റ്റംസ് ലിമിറ്റഡ്
ടാറ്റയുടെ വ്യോമയാന, പ്രതിരോധ, ആയുധ നി‍ർമാണ ശൃംഖലയാണ് ഇത്.

ടാറ്റ കമ്യൂണിക്കേഷൻസ്
ഇന്ത്യയിലെ പ്രധാന ടെലികമ്യൂണിക്കേഷൻ ദാതാക്കളാണ് ടാറ്റാ കമ്യൂണിക്കേഷൻസ്.

Explore Tata Group’s journey from a trading firm in 1868 to a global conglomerate. With a diverse portfolio across multiple sectors and a rich legacy of philanthropy, Tata continues shaping India’s economic landscape.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil