Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പറക്കും ടാക്സികൾ ഇറക്കാൻ ബംഗളൂരു എയർപോ‌ർട്ട്
News Update

പറക്കും ടാക്സികൾ ഇറക്കാൻ ബംഗളൂരു എയർപോ‌ർട്ട്

News DeskBy News Desk16 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അത്യാധുനികവും സുസ്ഥിരവുമായ ഗതാഗത പര്യവേക്ഷണ കരാറിൽ ഒപ്പു വെച്ച് BIAL ഉം സർല ഏവിയേഷൻ എന്ന സ്റ്റാർട്ടപ്പും. സർല ഏവിയേഷൻ വെബ്‌സൈറ്റ് അവകാശപ്പെടുന്നത് പ്രകാരം ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക്‌സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്തും. നിരക്ക് 1,700 രൂപ.

ബെംഗളൂരു നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (കെഐഎ) യാത്ര സുഗമമാക്കാൻ ഒരുങ്ങി എയർപോർട്ട് അതോറിറ്റി. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) സർല ഏവിയേഷനും അത്യാധുനികവും സുസ്ഥിരവുമായ എയർ മൊബിലിറ്റി സൊല്യൂഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനായുള്ള കരാറിൽ ഒപ്പുവച്ചു. കരാർ യാഥാർത്ഥ്യമായാൽ നഗരത്തിൽ എവിടെ നിന്നും 20 മിനിറ്റിൽ എയർ ടാക്സിയിൽ എയർപോർട്ടിലെത്താം.

അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സൊല്യൂഷനുകളോടുള്ള BIALന്റെ പ്രതിബദ്ധതയിൽ  ഈ പങ്കാളിത്തം പുതിയ അധ്യായം അടയാളപ്പെടുത്തുമെന്ന് എയർപോർട്ട് അതോറിറ്റി പറഞ്ഞു. ഏഴ് സീറ്റുള്ള eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ്) ഇലക്ട്രിക് വിമാനങ്ങളാണ് എയർ ടാക്സിയായി ഇറക്കുക. പുതിയ തെക്നോളജി എന്നതിലുപരി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ പര്യാപ്തമാണ് എയർ ടാക്സികൾ. പദ്ധതി യഥാർഥ്യമായാൽ ബംഗളൂരു നഗരത്തിൽ നിന്നും എയർപോർട്ടിലേക്ക് 1700 രൂപ ചിലവിൽ 19 മിനിറ്റ് കൊണ്ട് എത്താം. വേഗതയേറിയതും വിപുലമായതുമായ യാത്രകളുടെ ഭാവിയാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് BIAL എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളായ മുംബൈ, ബംഗളൂരു, ഡൽഹി, പൂനെ എന്നിവയെ ലക്ഷ്യമാക്കി നഗര ഗതാഗത പരിവർത്തനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർല ഏവിയേഷൻ പറഞ്ഞു. നിലവിലെ Uber അല്ലെങ്കിൽ Ola റൈഡുകൾ പോലെ താങ്ങാനാവുന്ന രീതിയിൽ ആകാശ സഞ്ചാരം സാധ്യമാക്കും. ഇതിനായി ട്രിപ്പുകൾക്ക് ഷെയറിംഗ് സംവിധാനം ഉണ്ടാകും. ഇതിലൂടെ നിരവധി ഉപഭോക്താക്കൾക്ക് എളുപ്പത്തിലും ലാഭകരമായ രീതിയിലും എയർ ടാക്സികൾ ഉപയോഗപ്പെടുത്താം. ഇങ്ങനെ കാര്യക്ഷമമായ ഗതാഗതത്തിൻ്റെ പുതിയ മേഖലയാണ് കമ്പനി തുറക്കുന്നതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

നഗര ഗതാഗതത്തിലെ വിപ്ലവം എന്നറിയപ്പെടുന്ന എയർ ടാക്സികൾ ലോകമെങ്ങും സജീവമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ദുബായ് നഗരപരിധിയിൽ എയർ ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ എവിടെയും എത്താവുന്ന തരത്തിലുള്ള ടാക്സികൾ ഇറക്കിയത് ദുബായി ആർടിഓയുടെ കീഴിലാണ്. പത്തു മിനിറ്റുനുള്ളിൽ ദുബായിൽ എവിടെയും എത്താവുന്ന ഈ ടാക്സികൾക്ക് 350 ദിർഹം മുതലാണ് നിരക്ക്.

Discover how BIAL and Sarla Aviation are transforming urban mobility in Bengaluru with eVTOL aircraft, aiming to reduce traffic congestion and provide faster, cleaner travel options to Kempegowda International Airport.

banner business channeliam MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil