Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു

24 June 2026

ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T

24 June 2026

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരുവനന്തപുരത്തിന് യുഎൻ നഗരവികസന പുരസ്കാരം
News Update

തിരുവനന്തപുരത്തിന് യുഎൻ നഗരവികസന പുരസ്കാരം

യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരം. സുസ്ഥിര നഗര വികസനത്തിനുള്ള ആഗോള അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നഗരമാണ് തിരുവനന്തപുരം.
News DeskBy News Desk2 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരം. സുസ്ഥിര നഗര വികസനത്തിനുള്ള ആഗോള അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നഗരമാണ് തിരുവനന്തപുരം. യുഎൻ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേർന്നാണ് അവാ‌ർഡ് നൽകുന്നത്. സാൽവഡോർ (ബ്രസീൽ), ബ്രിസ്ബെൻ (ഓസ്ട്രേലിയ),  ഫൂചൗ (ചൈന) തുടങ്ങിയ നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്.

നഗര പുരോഗതി, ഭരണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് തിരുവനന്തപുരത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്. ആഗോള നഗരങ്ങളിൽ സുസ്ഥിര വികസനനത്തിനും നഗരസുരക്ഷയ്ക്കും നഗര ശാക്തീകരണ പ്രവർത്തനങ്ങൾക്കുമായി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം.

ഈജിപ്റ്റിലെ അലക്സാൺഡ്രിയയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട്‌ സിറ്റി സിഇഒ രാഹുൽ ശർമയും പുരസ്കാരം ഏറ്റുവാങ്ങി.

Thiruvananthapuram becomes the first Indian city to win the prestigious UN Habitat Shanghai Award for Sustainable Urban Development, recognized for its urban governance, security, and sustainable development efforts.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു

24 June 2026

ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T

24 June 2026

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു
  • ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു
  • ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil